"എ.എം.എൽ.പി.എസ് കോക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 79: വരി 79:


==വഴികാട്ടി==
==വഴികാട്ടി==
ബസ് മാർഗം
തൃശ്ശൂർ കോഴിക്കോട് ബസ്സിൽ കയറി കടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ വന്നാൽ സ്കൂളിലെത്താം.
ട്രെയിൻ മാർഗം
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ കുറ്റിപ്പുറം ആണ് അവിടെ നിന്ന് തൃശ്ശൂർ ബസ്സിൽ കയറികടവല്ലൂർ സ്കൂൾ സ്റ്റോപ്പിൽ ഇറങ്ങി കടവല്ലൂർ-വടക്കുമുറി റോഡിലൂടെ വന്നാൽ സ്കൂളിലെത്താം.
"https://schoolwiki.in/എ.എം.എൽ.പി.എസ്_കോക്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്