"സെന്റ് മേരീസ് ഗവ. ഹൈസ്കൂൾ കുന്നന്താനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 43: വരി 43:
1920 മെയില്‍ ഒരു  ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1925 ല്‍ മിഡില്‍ സ്കൂളായും 1984 -ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കുന്നന്താനം ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത്. ശതാബ്ദിയിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഈ സ്കൂള്‍ അയല്‍ ജില്ലയായ കോട്ടയത്തിനും പ്രയോജനകരമാണ്.  വര്‍ഷാവര്‍ഷങ്ങളായി മികച്ച വീജയം ശതമാനം നേടിക്കൊണ്ടിരുന്ന '''ഈ സ്കൂള്‍ കഴിഞ്ഞ ആറു  വര്‍ഷങ്ങളായി SSLC ക്ക് നൂറു മേനിയുടെ തിളക്കത്തിലാണ്.'''

='''= ഭൗതികസൗകര്യങ്ങള്‍ =='''
== ഭൗതികസൗകര്യങ്ങള്‍ ==
'''ഒരേക്കര്‍  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഒരേക്കര്‍  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും  കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടര്‍ ലാബുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക  ഇന്ററാക്ടീവ് സ്മാര്‍ട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടര്‍ ലാബില്‍ സജ്ജീകരിച്ചിരിക്കുന്നു.ഒന്നു മുതല്‍ നാലു വരെയുള്ള ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്ന പൈമറി വിഭാഗം കെട്ടിടം ആസ്ബസ്റ്റോസ് മേല്‍ക്കൂരയോടുകൂടിയതാണ്.  സ്ഥലം. എം.എല്‍.എ. (ഇപ്പോള്‍ മന്ത്രി)ശ്രീ മാത്യു റ്റി. തോമസിന്റെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പുതിയ കെട്ടിടത്തിനായി അനുവദിച്ചിട്ടുണ്ട്. പണിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. '''2015,2016 നേട്ടങ്ങളുടെ വര്‍ഷങ്ങള്‍ ആണ്.'''ഏറ്റവും കൂടുതല്‍ കുട്ടികള്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ന്നതിനുള്ള മല്ലപ്പള്ളി BRC യുടെ അവാര്‍ഡ്, തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ Best PTA ക്കുള്ള അവാര്‍ഡ്, പത്തനംതിട്ടജില്ലയിലെ Best PTA ക്കുള്ള അവാര്‍ഡ്, എന്നിവ സ്കൂളിനെ തേടിയെത്തിയത് 2015 ലാണ്.