"അശോകവിലാസം എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(school photo)
വരി 61: വരി 61:


== ചരിത്രം ==
== ചരിത്രം ==
തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരിനോർത്ത് ഉപജില്ലയിലെ പാച്ചപൊയ്കയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് അശോകവിലാസം എൽ പി സ്കൂൾ
1914ൽ സ്ഥാപിതമായി 1918ൽ L p ഗ്രേഡിൽ ഈ സ്കൂളിന് സ്ഥിര അംഗീകാരം ലഭിച്ചു ശ്രീ കാരായി ഗോവിന്ദൻ മാസ്റ്റർ മാനേജറും ഹെഡ്മാസ്റ്ററുമായി ഈസ്ഥാപനം വളരെക്കാലംനല്ലനിലയിൽ പ്രവർത്തിച്ചു
വേങ്ങാട് പഞ്ചായത്തിലെ പാമ്പായി ദേശത്തിലെ  വാർഡ് 11ലാണ് അശോകവിലാസം എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് സാധാരണക്കാരായ ജനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയാണ് വിദ്യാലയം തുടക്കംകുറിച്ചത് തുടക്കത്തിൽ 5 ക്ലാസ്സുവരെ ഉണ്ടായിരുന്നു


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/അശോകവിലാസം_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്