"ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം  ഉപജില്ലയിലെ ചേരാനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂൾ .
[https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B1%E0%B4%A3%E0%B4%BE%E0%B4%95%E0%B5%81%E0%B4%B3%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 എറണാകുളം] ജില്ലയിലെ, എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം  ഉപജില്ലയിലെ ചേരാനല്ലൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ളവർ യു.പി. സ്കൂൾ .
== ചരിത്രം ==
== ചരിത്രം ==
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു  പി  സ്കൂൾ .ആദരണീയനായ  ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട്  സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്.  കൂടുതൽ ചരിത്രം വായിക്കുക . പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു  മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005  മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ്  ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ്  ഉണ്ട് .
ആരാധ്യനായ ബെർണാഡ് മെത്രോപ്പോലീത്ത 1925 ൽ 77 കുട്ടികളുമായി ആരംഭിച്ചതാണ് ലിറ്റിൽ ഫ്ലവർ യു  പി  സ്കൂൾ .ആദരണീയനായ  ശ്രീ ജോസഫ് വളന്തറ ആയിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ .പിന്നീട്  സമീപദേശങ്ങളിൽ ഉള്ള പലരും വിദ്യാഭ്യാസത്തിന് ആശ്രയിച്ചിരുന്നതും,ആദ്യ പരിഗണന നല്കിയിരുന്നതും ഈ വിദ്യാലയത്തെ തന്നെ ആയിരുന്നു.മാതിരപ്പിള്ളി ചന്ദ്രശേഖര മേനോൻ ആയിരുന്നു ഇവിടത്തെ ആദ്യ വിദ്യാർത്ഥി. മുൻ വരാപ്പുഴ അതിരൂപത മെത്രോപ്പോലീത്ത അഭി;ഫ്രാൻസിസ് കല്ലറക്കൽ  പിതാവ്  ഉൾപ്പെടെ സമൂഹത്തിന്റെ നാനാ തുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥികൾ അനവധിയാണ്.  [[ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക .]] പ്രശസ്ത സ്ഥല നാമ ചരിത്ര ഗവേഷകനും സാഹിത്യകാരനുമായ വി വി കെ വാലത്തു  മാസ്റ്റർ ഇവിടത്തെ മുൻ അധ്യാപകൻ ആയിരുന്നു .മുൻ കപ്യാർ പരേതനായ ചാക്കപ്പൻ ചേട്ടൻ ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്യൂൺ ആയിരുന്നു.നിലവിൽ ഈ വിദ്യാലയം വരാപ്പുഴ കോർപറേറ്റ്  എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.2005  മുതൽ സർക്കാർ അംഗീകാരത്തോടെയുള്ള ആംഗലേയ വിദ്യാഭ്യാസവും ഇവിടെ നടത്തിവരുന്നുണ്ട് . ഇന്ന് ഈ വിദ്യാലയത്തിൽ ആറ്  ഡിവിഷനുകളിലായി 165 വിദ്യാർത്ഥികളും ,10 അദ്ധ്യാപകരും ,1 ഓഫീസ് അസിസ്റ്റൻറ്  ഉണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==