"ഗവ. എൽ.പി.എസ് അരുമാനൂർതുറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 73: വരി 73:
== ചരിത്രം ==
== ചരിത്രം ==


 
നെയ്യാറ്റിൻകര താലൂക്കിൽ പൂവാർ പഞ്ചായത്തിൽ 200 വർഷങ്ങൾക്ക് അപ്പുറത്ത് വിദ്യാഭ്യാസം സമ്പന്നരുടെ മാത്രം കുത്തകയായിരുന്ന കാലഘട്ടത്തിൽ സാധാരണക്കാർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്ഥാപനമാണ് ഇത്. ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ വില്യം ആയിരുന്നു പ്രഥമ വിദ്യാർത്ഥി ആരാണെന്ന് അറിയില്ല പത്തര സെൻറ് സ്ഥലത്ത് ഒരു ഓല കെട്ടിടത്തിലാണ് സ്കൂൾ ആദ്യമായി ആരംഭിച്ചത് കാലക്രമേണ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുകയാണ് ഉണ്ടായത് 1962 .ലാണ് ഇപ്പോൾ നിലവിലുള്ള സ്കൂൾ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത് ആദ്യ കാലഘട്ടത്തിൽ ധാരാളം കുട്ടികൾ ഉണ്ടായിരുന്നെങ്കിലും കുമിളുകൾ പോലെ അൺ എയിഡഡ് സ്കൂളുകൾ ചുറ്റും ഉണ്ടായതിനാൽ ഈ വിദ്യാലയത്തിൽ കുട്ടികളുടെ എണ്ണം കുറയുകയുണ്ടായി
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


"https://schoolwiki.in/ഗവ._എൽ.പി.എസ്_അരുമാനൂർതുറ" എന്ന താളിൽനിന്ന് ശേഖരിച്ചത്