"ഗവ. എൽ പി എസ് ശാസ്തമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
വായനവാരം നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് ക്ലാസ്സും ഉണ്ടായിരുന്നു.{{PSchoolFrame/Pages}} | വായനവാരം നാടൻ പാട്ട് കലാകാരനും അധ്യാപകനുമായ അനിൽ വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് ക്ലാസ്സും ഉണ്ടായിരുന്നു.{{PSchoolFrame/Pages}} | ||
{{Yearframe/Header}}പ്രവേശനോത്സവത്തിൽ പ്രശസ്ത സിനിമാ - സീരിയൽ താരം അമ്പൂട്ടി സർ വിശിഷ്ടാതിഥിയായിരുന്നു.പരിപാടി ശാസ്തമംഗലം കൗൺസിലർ S. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് അക്ഷരത്തൊപ്പി സമ്മാനിച്ചു.കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും സ്കൂളിൻ്റെ പേരെഴുതിയ സ്കൂൾ ബാഗും നോട്ട് ബുക്കുകളും നൽകി. | {{Yearframe/Header}}പ്രവേശനോത്സവത്തിൽ പ്രശസ്ത സിനിമാ - സീരിയൽ താരം അമ്പൂട്ടി സർ വിശിഷ്ടാതിഥിയായിരുന്നു.പരിപാടി ശാസ്തമംഗലം കൗൺസിലർ S. മധുസൂദനൻ നായർ ഉദ്ഘാടനം ചെയ്തു.നവാഗതരായ കുഞ്ഞുങ്ങൾക്ക് അക്ഷരത്തൊപ്പി സമ്മാനിച്ചു.കുഞ്ഞുങ്ങളും രക്ഷിതാക്കളും ചേർന്ന് അക്ഷരദീപം തെളിയിച്ചു. എല്ലാ കുട്ടികൾക്കും സ്കൂളിൻ്റെ പേരെഴുതിയ സ്കൂൾ ബാഗും നോട്ട് ബുക്കുകളും നൽകി. | ||
യോഗദിനം ഗംഭീരമായി ആഘോഷിച്ചു. ശാസ്തമംഗലം ലേഖ ആയുർവേദ ഹോസ്പിറ്റലിലെ ഡോ.വിശാഖ് കുട്ടികൾക്കായി യോഗ ക്ലാസ്സ് എടുക്കുകയുണ്ടായി. എല്ലാ ബുധനാഴ്ചകളിലും സ്കൂളിലെ കുട്ടികൾക്കായി സൗജന്യമായി യോഗ ക്ലാസ്സ് എടുക്കാമെന്നും ഡോക്ടർ ഉറപ്പ് നൽകി | |||
യോഗദിനം ഗംഭീരമായി ആഘോഷിച്ചു. ശാസ്തമംഗലം ലേഖ ആയുർവേദ ഹോസ്പിറ്റലിലെ ഡോ.വിശാഖ് കുട്ടികൾക്കായി യോഗ ക്ലാസ്സ് എടുക്കുകയുണ്ടായി. എല്ലാ ബുധനാഴ്ചകളിലും സ്കൂളിലെ കുട്ടികൾക്കായി സൗജന്യമായി യോഗ ക്ലാസ്സ് എടുക്കാമെന്നും ഡോക്ടർ ഉറപ്പ് നൽകി | യോഗദിനം ഗംഭീരമായി ആഘോഷിച്ചു. ശാസ്തമംഗലം ലേഖ ആയുർവേദ ഹോസ്പിറ്റലിലെ ഡോ.വിശാഖ് കുട്ടികൾക്കായി യോഗ ക്ലാസ്സ് എടുക്കുകയുണ്ടായി. എല്ലാ ബുധനാഴ്ചകളിലും സ്കൂളിലെ കുട്ടികൾക്കായി സൗജന്യമായി യോഗ ക്ലാസ്സ് എടുക്കാമെന്നും ഡോക്ടർ ഉറപ്പ് നൽകി |