"ജി എൽ പി എസ് കോട്ടപ്പടി സൗത്ത‍്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (NAME)
No edit summary
വരി 1: വരി 1:
{{prettyurl|Govt. LPS Kottappady South}}{{PSchoolFrame/Header|ഭൗതിക സൗകര്യങ്ങൾ=വൃത്തിയുള്ള ടൈൽ വിരിച്ച ക്ലാസ്സ്‌മുറികൾ
{{prettyurl|Govt. LPS Kottappady South}}
{{PSchoolFrame/Header|}}


ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയും സ്റ്റോർ റൂമും
എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിൽ കോട്ടപ്പടി യുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവൺമെന്റ് എൽ പി കോട്ടപ്പടി സൗത്ത്. 
ഹൈ - ടെക്  പ്രീ പ്രൈമറി ക്ലാസ് റൂമുകൾ
 
കിണർ പൈപ്പ് വെള്ളം
ടോയ്ലറ്റ്-7 ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്-2
ക്ലാസ്സ്‌ ലൈബ്രറികൾ
ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യം
ജൈവവൈവിദ്ധ്യ  ഉദ്യാനം
ആമ്പൽക്കുളം
കുട്ടികളുടെ  പാർക്ക്‌
വെർട്ടിക്കൽ ഗാർഡൻ
നീന്തൽക്കുളം}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്= കോട്ടപ്പടി
| സ്ഥലപ്പേര്= കോട്ടപ്പടി
വരി 50: വരി 40:
  പിടിഎ പ്രസിഡണ്ട്: നൗഷാദ് സി എ
  പിടിഎ പ്രസിഡണ്ട്: നൗഷാദ് സി എ
എം പി ടി എ പ്രസിഡണ്ട്: സേതുലക്ഷ്മി}}
എം പി ടി എ പ്രസിഡണ്ട്: സേതുലക്ഷ്മി}}
.'''<big>...ആമുഖം.................</big>'''<big>.....</big>
== <big>ചരിത്രം ==
     
കോട്ടപ്പടി പഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി അശമന്നൂർ പഞ്ചായത്തിന്റെ അതിരിലായിട്ടു സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ഗവ. എൽ. പി. എസ്‌ ( തെക്കേ മലയാളം സ്കൂൾ ). കർത്താക്കന്മാരുടെ ഭരണത്തിലായിരുന്നു    ആ പ്രദേശങ്ങളെല്ലാം' കോട്ട ' എന്നാണറിയപ്പെട്ടിരുന്നത്. അതിനാൽ കോട്ടയുടെ പടിയുള്ള ഈ സ്ഥലം കോട്ടപ്പടി എന്ന പേരിലറിയപ്പെട്ടു.


== എറണാകുളം ജില്ലയിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിൽ കോതമംഗലം ഉപജില്ലയിലെ കോട്ടപ്പടി പഞ്ചായത്തിൽ കോട്ടപ്പടി യുടെ തെക്ക് ഭാഗത്തായി സ്ഥിതിചെയ്യുന്ന സ്ഥാപനമാണ് ഗവൺമെന്റ് എൽ പി കോട്ടപ്പടി സൗത്ത്. ==
സ്കൂളിനോട്    ചേർന്നുള്ള  പ്രദേശങ്ങളെല്ലാം നെൽവയലുകളാലും കൃഷിസ്ഥലങ്ങളാലും  സമൃദ്ധമാണ്. കോലാലിതോടിലെ വെള്ളമാണ് ഭൂരിഭാഗം ആളുകളുടെയും കൃഷിഭൂമിയെ സമൃദ്ധമാക്കിയത്. പൗരാണിക പ്രശസ്തമായ ആന വാതിൽക്കോട്ട ഇതിനടുത്തയാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ പൗരാ ണികമായും കാർഷികപരമായും വിദ്യാഭ്യാസപരമായും ഉയർന്നുനിൽക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടം വിളിച്ചോതുന്നത്.</big>'''


== '''<big>ചരിത്രം</big>''' ==
ഏകദേശം 186 വർഷങ്ങൾക്കു മുൻപ് കുടിപ്പള്ളി ക്കൂടമായി സ്ഥാപിതമായതാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോട്ടപ്പടി സൗത്ത്. മഞ്ഞുമ്മേൽ കൊടി മാത്യു പൈലി യോഹന്നാൻ എന്ന വ്യക്തിയാണ് വിദ്യാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം ഇഷ്ടദാനമായി നൽകിയത്. ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം ആയിട്ടായിരുന്നു തുടക്കം. ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയം ഒരുകാലത്ത് കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ പഠന കേന്ദ്രം ആയിരുന്നു.</big>'''


                 
== ഭൗതിക സാഹചര്യങ്ങൾ ==
 
<big>'''കോട്ടപ്പടി പഞ്ചായത്തിന്റെ തെക്ക് ഭാഗത്തായി അശമന്നൂർ പഞ്ചായത്തിന്റെ അതിരിലായിട്ടു സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് ഗവ. എൽ. പി. എസ്‌ ( തെക്കേ മലയാളം സ്കൂൾ ). കർത്താക്കന്മാരുടെ ഭരണത്തിലായിരുന്നു    ആ പ്രദേശങ്ങളെല്ലാം' കോട്ട ' എന്നാണറിയപ്പെട്ടിരുന്നത്. അതിനാൽ കോട്ടയുടെ പടിയുള്ള ഈ സ്ഥലം കോട്ടപ്പടി എന്ന പേരിലറിയപ്പെട്ടു.'''</big>
 
'''<nowiki/>'''
 
'''<big>              സ്കൂളിനോട്    ചേർന്നുള്ള  പ്രദേശങ്ങളെല്ലാം നെൽവയലുകളാലും കൃഷിസ്ഥലങ്ങളാലും  സമൃദ്ധമാണ്. കോലാലിതോടിലെ വെള്ളമാണ് ഭൂരിഭാഗം ആളുകളുടെയും കൃഷിഭൂമിയെ സമൃദ്ധമാക്കിയത്. പൗരാണിക പ്രശസ്തമായ ആന വാതിൽക്കോട്ട ഇതിനടുത്തയാണ് സ്ഥിതി ചെയ്യുന്നത്. ഇങ്ങനെ പൗരാ ണികമായും കാർഷികപരമായും വിദ്യാഭ്യാസപരമായും ഉയർന്നുനിൽക്കുന്ന ഒരു പാരമ്പര്യമാണ് ഇവിടം വിളിച്ചോതുന്നത്.</big>'''
 
<big>             </big>
 
'''<big>ഏകദേശം 186 വർഷങ്ങൾക്കു മുൻപ് കുടിപ്പള്ളി ക്കൂടമായി സ്ഥാപിതമായതാണ് ഗവൺമെന്റ് എൽ പി സ്കൂൾ കോട്ടപ്പടി സൗത്ത്. മഞ്ഞുമ്മേൽ കൊടി മാത്യു പൈലി യോഹന്നാൻ എന്ന വ്യക്തിയാണ് വിദ്യാലയം പണിയുന്നതിന് ആവശ്യമായ സ്ഥലം ഇഷ്ടദാനമായി നൽകിയത്. ഓലമേഞ്ഞ കുടിപ്പള്ളിക്കൂടം ആയിട്ടായിരുന്നു തുടക്കം. ധാരാളം പ്രതിഭകളെ സൃഷ്ടിച്ച ഈ വിദ്യാലയം ഒരുകാലത്ത് കോട്ടപ്പടി പഞ്ചായത്തിലെ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ പഠന കേന്ദ്രം ആയിരുന്നു.</big>'''
 
== '''<big>ഭൗതിക സാഹചര്യങ്ങൾ</big>''' ==
[[പ്രമാണം:27342 2.jpg|ഇടത്ത്‌|358x358ബിന്ദു|'''Hi-tech classrooms of KG SECTION''']]
[[പ്രമാണം:27342 2.jpg|ഇടത്ത്‌|358x358ബിന്ദു|'''Hi-tech classrooms of KG SECTION''']]
ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയും സ്റ്റോർ റൂമും
ഹൈ - ടെക്  പ്രീ പ്രൈമറി ക്ലാസ് റൂമുകൾ
കിണർ പൈപ്പ് വെള്ളം
ടോയ്ലറ്റ്-7 ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്-2
ക്ലാസ്സ്‌ ലൈബ്രറികൾ
ബ്രോഡ് ബാൻഡ് ഇന്റർനെറ്റ്‌ സൗകര്യം
ജൈവവൈവിദ്ധ്യ  ഉദ്യാനം
ആമ്പൽക്കുളം
കുട്ടികളുടെ  പാർക്ക്‌
വെർട്ടിക്കൽ ഗാർഡൻ
നീന്തൽക്കുളം
ഓടുമേഞ്ഞ രണ്ട് കെട്ടിടങ്ങളും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഒരു ഹാളും ആണ് ക്ലാസ് റൂമുകൾ ആയി പ്രവർത്തിച്ചു വന്നിരുന്നത്.2021 ഓഗസ്റ്റ് 28 ന് ഓടു മേഞ്ഞ കെട്ടിടം പൊ ളിക്കുകയും അതിനെ തുടർന്നു എസ്എസ്എഫ് ഫണ്ടിൽനിന്ന് പുതിയ കെട്ടിടത്തിനന്റെ  പണി നടന്നുവരുന്നു.പുതിയ കെട്ടിടത്തിലെ എല്ലാ ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളായ പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ ഉൾകൊള്ളുന്നവയാണ്. മറ്റു ക്ലാസ്സ്‌ മുറികളും നല്ല വായുസഞ്ചാരമുള്ളതും ക്ലാസ്സ്‌ ലൈബ്രറികളും പഠ നോപകാരണങ്ങളാലും സമ്പുഷ്ടമാണ്. എല്ലാ ക്ലാസ്സ്‌മുറികളിലും ഒരു ലാപ്ടോപ് പഠനാവശ്യത്തിനായിട്ടുണ്ട്. 


== ഓടുമേഞ്ഞ രണ്ട് കെട്ടിടങ്ങളും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ ഒരു ഹാളും ആണ് ക്ലാസ് റൂമുകൾ ആയി പ്രവർത്തിച്ചു വന്നിരുന്നത്.2021 ഓഗസ്റ്റ് 28 ന് ഓടു മേഞ്ഞ കെട്ടിടം പൊ ളിക്കുകയും അതിനെ തുടർന്നു എസ്എസ്എഫ് ഫണ്ടിൽനിന്ന് പുതിയ കെട്ടിടത്തിനന്റെ  പണി നടന്നുവരുന്നു.പുതിയ കെട്ടിടത്തിലെ എല്ലാ ക്ലാസ് മുറികളും അത്യാധുനിക സൗകര്യങ്ങളായ പ്രൊജക്ടർ, ലാപ്ടോപ് തുടങ്ങിയവ ഉൾകൊള്ളുന്നവയാണ്. മറ്റു ക്ലാസ്സ്‌ മുറികളും നല്ല വായുസഞ്ചാരമുള്ളതും ക്ലാസ്സ്‌ ലൈബ്രറികളും പഠ നോപകാരണങ്ങളാലും സമ്പുഷ്ടമാണ്. എല്ലാ ക്ലാസ്സ്‌മുറികളിലും ഒരു ലാപ്ടോപ് പഠനാവശ്യത്തിനായിട്ടുണ്ട്. ==
ഏഴോളം ടോയ്ലറ്റ് കുട്ടികൾക്കായി നിർമിച്ചിട്ടുണ്ട്.2 ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുകളും പ്രവർത്തന സജ്ജമാണ്.  


==  ഏഴോളം ടോയ്ലറ്റ് കുട്ടികൾക്കായി നിർമിച്ചിട്ടുണ്ട്.2 ഭിന്നശേഷി സൗഹൃദ ടോയ്‌ലെറ്റുകളും പ്രവർത്തന സജ്ജമാണ്. ==
ജോയ്സ് ജോർജ് എം. പി  യുടെ പ്രവർത്തന ഫണ്ടിൽ നിന്നും  അനുവദിച്ച ഒരു സ്കൂൾ ബസ് കുട്ടികൾക്ക് ലഭ്യമാണ്. ==


==           ജോയ്സ് ജോർജ് എം. പി  യുടെ പ്രവർത്തന ഫണ്ടിൽ നിന്നും  അനുവദിച്ച ഒരു സ്കൂൾ ബസ് കുട്ടികൾക്ക് ലഭ്യമാണ്. ==
വൃത്തിയുള്ള ഒരു അടുക്കള കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്നതിനായി സ്കൂളിലുണ്ട്. പാചകവതകലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യത്തിനു  പാത്രങ്ങളും കുടിവെള്ളം നൽകുന്നതിനുള്ള ക്യാനുകളും ഉണ്ട്‌. ശുദ്ധമായ കുടിവെള്ളം കമ്പിവല മൂടിയ കിണറിൽ സുലഭമായി ഉണ്ട്.  കൂടാതെ പൈപ്പുവെള്ളം ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.  ഓരോ കുട്ടിക്കും ആവശ്യമായ വേണ്ടത്ര പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ ലഭ്യമാണ്.  


==           വൃത്തിയുള്ള ഒരു അടുക്കള കുട്ടികൾക്ക് ഉച്ചഭക്ഷണം തയാറാക്കുന്നതിനായി സ്കൂളിലുണ്ട്. പാചകവതകലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ആവശ്യത്തിനു  പാത്രങ്ങളും കുടിവെള്ളം നൽകുന്നതിനുള്ള ക്യാനുകളും ഉണ്ട്‌. ശുദ്ധമായ കുടിവെള്ളം കമ്പിവല മൂടിയ കിണറിൽ സുലഭമായി ഉണ്ട്.  കൂടാതെ പൈപ്പുവെള്ളം ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്.  ഓരോ കുട്ടിക്കും ആവശ്യമായ വേണ്ടത്ര പ്ലേറ്റുകളും ഗ്ലാസുകളും സ്കൂളിൽ ലഭ്യമാണ്. ==
== '''<big>ഭൗതിക സൗകര്യങ്ങൾ</big>''' ==
* '''വൃത്തിയുള്ള ടൈൽ വിരിച്ച ക്ലാസ്സ്‌മുറികൾ'''
* '''ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി പ്രത്യേകം അടുക്കളയും സ്റ്റോർ റൂമും'''
* '''ഹൈ - ടെക്  പ്രീ പ്രൈമറി ക്ലാസ് റൂമുകൾ<br />'''
*
*
*
*
*
*
* '''കിണർ'''  '''പൈപ്പ് വെള്ളം'''
* '''കിണർ'''  '''പൈപ്പ് വെള്ളം'''
* '''ടോയ്ലറ്റ്-7'''  '''ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്-2'''
* '''ടോയ്ലറ്റ്-7'''  '''ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ്-2'''
വരി 220: വരി 200:


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
*
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*
*
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|.]] [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|സർഗ്ഗ വിദ്യാലയം]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|.]] [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|സർഗ്ഗ വിദ്യാലയം]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|കുട്ടികളുടെ റേഡിയോ]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|കുട്ടികളുടെ റേഡിയോ]]
വരി 246: വരി 224:
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|അമ്മ വായന]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|അമ്മ വായന]]
*  
*  
#
#
#
== നേട്ടങ്ങൾ ==


== '''<u><big>മുൻ അധ്യാപകർ</big></u>''' ==
== '''<u><big>മുൻ അധ്യാപകർ</big></u>''' ==
വരി 279: വരി 252:


* '''<big>ജോയ് എബ്രഹാം      :   കാഥികൻ</big>, കാർട്ടൂണിസ്റ്, കോട്ടപ്പടി പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌'''
* '''<big>ജോയ് എബ്രഹാം      :   കാഥികൻ</big>, കാർട്ടൂണിസ്റ്, കോട്ടപ്പടി പഞ്ചായത്ത്‌ മുൻ പ്രസിഡണ്ട്‌'''
#
 
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
{{map}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=}}
<!--visbot  verified-chils->-->
"https://schoolwiki.in/ജി_എൽ_പി_എസ്_കോട്ടപ്പടി_സൗത്ത‍്" എന്ന താളിൽനിന്ന് ശേഖരിച്ചത്