"കെ.എം.എച്ച്.എസ്സ്. കോട്ടക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 93: വരി 93:


====== '''<u>കടലാമ സംരക്ഷണ കേന്ദ്രം</u>''' ======
====== '''<u>കടലാമ സംരക്ഷണ കേന്ദ്രം</u>''' ======
തീരം സംരക്ഷണ സമിതി പ്രവർത്തകർ കോട്ടക്കലിനടുത്തുള്ള കൊളാവിപ്പാലത്ത് 1992ൽ കടലാമസംരക്ഷണ കേന്ദ്രം എന്നൊരാശയം മുന്നോട്ടുവെച്ചു. ആമയെ കൊന്നു തിന്നുന്നത് നിർത്തലാക്കാനും ആമ മുട്ടകൾ സംരക്ഷിക്കാനും അവർ ശ്രമിച്ചു. ഇതിനായി ജനങ്ങൾക്ക് ബോധവൽക്കരണം നൽകി. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. യന്ത്രവത്കൃത ട്രോളിംഗ് വന്നതോടെ ആമകൾ കെണിയിൽ പെടാൻ തുടങ്ങി. ഇങ്ങനെ പരിക്ക് പറ്റി വരുന്ന ആമകൾക്ക് ചികിത്സ നൽകി. രാത്രിയും പുലർച്ചയും ആണ് ഇവർ മുട്ട ശേഖരിക്കാൻ പോകുന്നത്. കടലാമ മുട്ടകൾ ശേഖരിച്ച് മുട്ടവിരിഞ്ഞുണ്ടാകുന്ന ആമ കുഞ്ഞുങ്ങളെ തിരിച്ചു കടലിലേക്ക് അയക്കുന്നു. എന്നാൽ അടുത്തകാലത്തായി മുട്ടകളുടെ എണ്ണത്തിൽ വളരെ കുറവാണുള്ളത്.
തീരം സംരക്ഷണ സമിതി പ്രവർത്തകർ കോട്ടക്കലിനടുത്തുള്ള കൊളാവിപ്പാലത്ത് 1992ൽ കടലാമസംരക്ഷണ കേന്ദ്രം എന്നൊരാശയം മുന്നോട്ടുവെച്ചു. ആമയെ കൊന്നു തിന്നുന്നത് നിർത്തലാക്കാനും ആമ മുട്ടകൾ സംരക്ഷിക്കാനും അവർ ശ്രമിച്ചു. ഇതിനായി ജനങ്ങൾക്ക് ബോധവൽക്കരണം നൽകി. വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റിഡ്‌ലി കടലാമയാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്. യന്ത്രവത്കൃത ട്രോളിംഗ് വന്നതോടെ ആമകൾ കെണിയിൽ പെടാൻ തുടങ്ങി. ഇങ്ങനെ പരിക്ക് പറ്റി വരുന്ന ആമകൾക്ക് ചികിത്സ നൽകി. രാത്രിയും പുലർച്ചയും ആണ് ഇവർ മുട്ട ശേഖരിക്കാൻ പോകുന്നത്. കടലാമ മുട്ടകൾ ശേഖരിച്ച് മുട്ടവിരിഞ്ഞുണ്ടാകുന്ന ആമ കുഞ്ഞുങ്ങളെ തിരിച്ചു കടലിലേക്ക് അയക്കുന്നു. എന്നാൽ അടുത്തകാലത്തായി മുട്ടകളുടെ എണ്ണത്തിൽ വളരെ കുറവാണുള്ളത്.[[പ്രമാണം:16077aamavalarthukendram.resized.jpg | thumb |  കടലാമസംരക്ഷണ കേന്ദ്രം ]]
           കടൽ ഭിത്തി നിർമ്മാണവും മണൽ വാരലും ആമകളുടെ വരവ് കുറയാൻ കാരണമാകുന്നു. തങ്ങളുടെ വർഗ്ഗത്തെ നിലനിർത്താനായി ഏറെ പ്രയാസപ്പെട്ട് തീരദേശത്ത് എത്തുന്ന കടലാമകളെയും അവയുടെ മുട്ടകളെയും സംരക്ഷിക്കുന്നതിനായി ഒരു കൂട്ടം പരിസ്ഥിതി സംരക്ഷകരുടെ പ്രവർത്തനം ഈ പ്രദേശത്തിൻറെ അഭിമാനമാണ്.
           കടൽ ഭിത്തി നിർമ്മാണവും മണൽ വാരലും ആമകളുടെ വരവ് കുറയാൻ കാരണമാകുന്നു. തങ്ങളുടെ വർഗ്ഗത്തെ നിലനിർത്താനായി ഏറെ പ്രയാസപ്പെട്ട് തീരദേശത്ത് എത്തുന്ന കടലാമകളെയും അവയുടെ മുട്ടകളെയും സംരക്ഷിക്കുന്നതിനായി ഒരു കൂട്ടം പരിസ്ഥിതി സംരക്ഷകരുടെ പ്രവർത്തനം ഈ പ്രദേശത്തിൻറെ അഭിമാനമാണ്.