"ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
പ്രമാണം:18028 Hs building.jpg| സ്കൂൾ കെട്ടിടം
പ്രമാണം:18028 Hs building.jpg| സ്കൂൾ കെട്ടിടം
</gallery>
</gallery>
=== ഭൂപ്രകൃതി ===
മലപ്പുറം ജില്ലയിലെ മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ഒരു പട്ടണമാണ് നെല്ലിക്കുത്ത്. ജില്ലാ ആസ്ഥാനമായ മലപ്പുറത്തു നിന്ന് പടിഞ്ഞാറ് മഞ്ചേരിയിലേക് 8 കിലോമീറ്ററും വടക്ക് പടിഞ്ഞാറ് 16 കിലോമീറ്ററും ആയിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഏറനാട് താലൂക്കിലെ പയ്യനാട് വില്ലേജിലെ പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് നെല്ലിക്കുത്ത്. പൊതുവെ നിരപ്പായ ഭൂപ്രദേശമാണ് നെല്ലിക്കുത്തിന് എങ്കിലും ചെറിയ കുന്നുകളും കാണപ്പെടുന്നു.. കടലുണ്ടി പുഴയുടെ ഒരു ഭാഗം ഗ്രാമത്തിലൂടെ ഒഴുകുന്നു. ചെറിയ തൊടുകളുടെയും പുഴയുടെയും സാന്നിധ്യം മണ്ണിനെ ഫലഭൂഷ്ടമാക്കുന്നു.പ്രധാനമായും റബ്ബർ, കമുങ്ങ്, എന്നീ ഇനങ്ങൾ കൃഷി ചെയ്ത് കാണുന്നു