"ഗവ. യു പി എസ് പാറക്കൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== മാണിക്കൽ ==' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== മാണിക്കൽ ==
== മാണിക്കൽ ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിൽ ഉൾപ്പെട്ടതാണ് മാണിക്കൽ ഗ്രാമപ‍‍‍ഞ്ചായത്ത്. തിരുവനന്തപുരം
ജില്ലയിലെ ആദ്യത്തെ ഐ.എസ്.ഒ സർട്ടിഫിക്കേഷൻ നേടിയ ഗ്രാമപ‍‍ഞ്ചായത്താണ് മാണിക്കൽ.
=== ഭൂമിശാസ്ത്രം ===
മാണിക്കൽ പ‍‍‍ഞ്ചായത്തിലെ ഭൂപ്രകൃതിയെ വലിയ കുന്നുകൾ, കുത്തനെയുള്ള ചരിവുകൾ, ചെറിയ താഴ്വരകൾ, ഏലാ
പ്രദേശങ്ങൾ എന്നിങ്ങനെ തിരിച്ചിരിക്കുന്നു.
=== പ്രമുഖ സ്ഥാപനങ്ങൾ ===
==== പൊതുസ്ഥാപനങ്ങൾ ====
* മാണിക്കൽ ഗ്രാമപഞ്ചായത്ത്
* കൃഷിഭവൻ, മാണിക്കൽ
* കോലിയക്കോട് വില്ലേജ് ആഫീസ്
"https://schoolwiki.in/ഗവ._യു_പി_എസ്_പാറക്കൽ/എന്റെ_ഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്