"സെന്റ് ജോസഫ് എച്ച് എസ് പടപ്പക്കര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8: വരി 8:
ടൂറിസം സാധ്യതകൾ വളരെയേറെയുള്ള ഈ ഉപദ്വീപ് മണക്കടവ് പള്ളിയാതുരുത്ത് കുതിരമുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ്.കായൽ
ടൂറിസം സാധ്യതകൾ വളരെയേറെയുള്ള ഈ ഉപദ്വീപ് മണക്കടവ് പള്ളിയാതുരുത്ത് കുതിരമുനമ്പ് എന്നീ ദ്വീപുകളുമായി സമീപസ്ഥമാണ്.കായൽ


ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടി കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.
ടൂറിസത്തിന് പേരുകേട്ടതാണ് അഷ്ടമുടി കായലിന്റെ ഈ തീരഭൂമി.പടക്കപ്പൽക്കര ലോപിച്ചാണ് പടപ്പക്കര എന്ന പേര് ഉണ്ടായത്.പടക്കപ്പലുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും ഇവിടെ നടന്നിരുന്നു എന്നും മധ്യകാലത്ത് ചൈനാക്കാരുടെ വ്യാപാരക്കപ്പലുകൾ അഷ്ടമുടിക്കായലിൽ എത്തിയിരുന്നു എന്നും അഭ്യൂഹങ്ങളുണ്ട്. പ്രധാനമായും ലത്തീൻ കത്തോലിക്കർ ആണ് ഇവിടെയുള്ളത് ഒട്ടേറെ ടൂറിസം പ്രോജക്ടുകൾ, അഷ്ടമുടിക്കായലിന്റെ ഈ തീരഭൂമിയിലുണ്ട് മണക്കടവ് പളളിയാതുരുത്ത് കുതിര മുനമ്പ് എന്നീ തുരുത്തുൾ ഈ ഉപ ദ്വീപിനോട് ചേർന്നാണ് " സുന്ദരതീരം " ടൂറിസം പ്രോജക്ട് പടപ്പക്കരയിലാണ് കായൽ സൗന്ദര്യം ആസ്വദിക്കുവാനും പ്രകൃതിയുടെ അകൃത്രിമ ഭംഗി നേരിൽ കാണുവാനും ഒട്ടേറെ സ്വദേശികളും വിദേശിയരുമായ ടൂറിസ്റ്റുകൾ പടപ്പക്കരയിൽ എത്താറുണ്ട്
 
 


=== പൊതുസ്ഥാപനങ്ങൾ ===
=== പൊതുസ്ഥാപനങ്ങൾ ===