"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 48: വരി 48:
[[പ്രമാണം:44244ps.jpg|ലഘുചിത്രം|338x338px]]
[[പ്രമാണം:44244ps.jpg|ലഘുചിത്രം|338x338px]]


പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് 1 മുതൽ 7 വരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്. കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/കൂടുതൽ വായനക്ക്|കൂടുതൽ വായനക്ക്]].  [[പ്രമാണം:44244edu.jpg|ലഘുചിത്രം|ബഹു.വിദ്യാഭ്യാസ വകുപ്പ മന്ത്രി സ്കൂൾ സന്ദർശിച്ചപ്പോൾ]][[പ്രമാണം:44244ep.jpg|ലഘുചിത്രം]]
പ്രൈമറി ക്ലാസിലെ കുട്ടികളിൽ വായനയുടെ വസന്തകാലമൊരുക്കാൻ ക്ലാസ് മുറികളിൽ പുസ്തകച്ചവരുകളൊരുക്കി നേമം ഗവ.യു.പി.എസ് 1 മുതൽ 7 വരെ ക്ലാസുകളിലെ 36 ക്ലാസുമുറികളിലാണ് പുസ്തക ചുമരുകളൊരുക്കിയത്. കാഞ്ഞിരംകുളം ഗവ. ആർട്സ് ആന്റ് സയൻസ് കോളെജിലെ എൻ.എസ് എസ് വോളൻറിയർ ശേഖരിച്ച 250 പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ പുസ്തകച്ചുമരിൽ ഇടം പിടിച്ചത്. [[ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/കൂടുതൽ വായനക്ക്|കൂടുതൽ വായനക്ക്]].   
 




വരി 55: വരി 56:


== പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സന്ദർശനം ==
== പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സന്ദർശനം ==
പുതുവർഷത്തിൽ ഞങ്ങൾ ആഹ്ളാദത്തിലാണ്. ഞങ്ങളുടെ സ്കൂൾ സന്ദർശകഡയറിയിൽ ഒരു കൈയൊപ്പ് കൂടിയായി. ആദരണീയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സാറിന്റെ. അദ്ദേഹം ഞങ്ങളുടെസ്കൂളിലെത്തി. ഞങ്ങളുടെ പുസ്തകച്ചുവരുകളിലെ പുസ്തകങ്ങൾ മറിച്ചുനോക്കി. ആഫീസ് മുറിയിൽ അൽപസമയം ചെലവഴിച്ചു. അധ്യാപകരോട് സൗഹൃദസംഭാഷണം നടത്തി. എല്ലാ ക്ലാസുകളിലും പുസ്തകച്ചുവരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്.എം.സി ചെയർമാൻ അറിയിച്ചു. വായനയുടെ പുതിയ കാലത്തേക്ക് കൂട്ടുകാരെ  നയിക്കാനുള്ള നേമം ഗവ.യു.പി.എസിന്റെ ഇടപെടൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ  വർഷത്തിലും തുടരാനാണ് ആലോചന.  [[പ്രമാണം:44244siv.jpg|വലത്ത്‌|ചട്ടരഹിതം]]
പുതുവർഷത്തിൽ ഞങ്ങൾ ആഹ്ളാദത്തിലാണ്. ഞങ്ങളുടെ സ്കൂൾ സന്ദർശകഡയറിയിൽ ഒരു കൈയൊപ്പ് കൂടിയായി. ആദരണീയ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി സാറിന്റെ. അദ്ദേഹം ഞങ്ങളുടെസ്കൂളിലെത്തി. ഞങ്ങളുടെ പുസ്തകച്ചുവരുകളിലെ പുസ്തകങ്ങൾ മറിച്ചുനോക്കി. ആഫീസ് മുറിയിൽ അൽപസമയം ചെലവഴിച്ചു. അധ്യാപകരോട് സൗഹൃദസംഭാഷണം നടത്തി. എല്ലാ ക്ലാസുകളിലും പുസ്തകച്ചുവരുകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് എസ്.എം.സി ചെയർമാൻ അറിയിച്ചു. വായനയുടെ പുതിയ കാലത്തേക്ക് കൂട്ടുകാരെ  നയിക്കാനുള്ള നേമം ഗവ.യു.പി.എസിന്റെ ഇടപെടൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള വേറിട്ട അക്കാദമിക് ഇടപെടലുകൾ ഈ  വർഷത്തിലും തുടരാനാണ് ആലോചന.  [[പ്രമാണം:44244edu.jpg|ലഘുചിത്രം|ബഹു.വിദ്യാഭ്യാസ വകുപ്പ മന്ത്രി സ്കൂൾ സന്ദർശിച്ചപ്പോൾ|ഇടത്ത്‌|462x462ബിന്ദു]]
[[പ്രമാണം:44244siv.jpg|വലത്ത്‌|ചട്ടരഹിതം|494x494ബിന്ദു]]
 
 
 
 
 
 


== കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ ==   
== കുട്ടികളുടെ വീട്ടിലേയ്ക്ക് അധ്യാപകർ ==   
വരി 63: വരി 71:


== ഔഷധസസ്യത്തോട്ടം ഒരുക്കി ==
== ഔഷധസസ്യത്തോട്ടം ഒരുക്കി ==
[[പ്രമാണം:44244ep.jpg|ലഘുചിത്രം]]
കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്.  
കാർബൺ ന്യൂട്രൽ കാട്ടാക്കട യുടെ ഭാഗമായി നേമം ഗവ.യു.പി.എസിൽ ഔഷധസസ്യത്തോട്ടം ഒരുക്കുന്നു. പള്ളിച്ചൽ ആയുഷ് ആയുർവേദ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് ആദ്യഘട്ടമായി സ്കൂൾ വളപ്പിൽ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിക്കുന്നത്.  


"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്