"വി കെ വി എം എൽ പി എസ് കങ്ങഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 62: വരി 62:
}}
}}

കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ  ഉപജില്ലയിലെ കങ്ങഴ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് വി .കെ .വി .എം .എൽ .പി .എസ് .കങ്ങഴ. '''ശ്രീ.വി.കെ. വേലപ്പൻ മെമ്മോറിയൽ സ്കൂൾ''' എന്നും ഇത് അറിയപ്പെടുന്നു.
കോട്ടയം  ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭ്യാസ ജില്ലയിൽ കറുകച്ചാൽ  ഉപജില്ലയിലെ കങ്ങഴ എന്ന  സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ് വി .കെ .വി .എം .എൽ .പി .എസ് .കങ്ങഴ. '''ശ്രീ.വി.കെ. വേലപ്പൻ മെമ്മോറിയൽ എൽ പി എസ് കങ്ങഴ''' എന്നാണ് പേരിന്റെ പൂർണ്ണരൂപം.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
== ചരിത്രം ==
ശ്രീ. വി.കെ വേലപ്പന്റെ നാമധേയത്തിൽ 1964 ൽ സ്ഥാപിതം. ശ്രീ .പട്ടം താണുപിള്ള മന്ത്രി സഭയിലെ ആരോഗ്യ - വൈദുതി മന്ത്രിയും ദീർഘകാലം നിയമ സഭാംഗവുമായി പ്രവർത്തിച്ച കേരള രാഷ്ട്രീയത്തിലെ ശ്രദ്ധേയനായ വ്യക്തിയും ഭരണത്തിലിരിക്കെ അന്തരിച്ച കേരളത്തിലെ ഏക മന്ത്രിയുമായ ശ്രീ. വി .കെ.വേലപ്പൻ കങ്ങഴ പുതുവാക്കുന്ന് 1298 ആം നമ്പർ ശ്രീരാമകൃഷ്ണ വിലാസം എൻ .എസ് .എസ് കരയോഗത്തിനായി 1962 ൽ അനുവദിക്കപ്പെട്ട വിദ്യാലയം പ്രസ്തുത കാലയളവിൽ കരയോഗാംഗമായിരുന്ന വെളുത്തിരിങ്കൽ വീട്ടിൽ ശ്രീ. പി .ആർ രാമകൃഷ്ണൻ നായർ, ശ്രീ. വി. കെ വേലപ്പന്റെ സ്മരണാർത്ഥം സർവ്വേ നമ്പർ 74/ 4  സ്ഥലത്ത് സ്‌കൂൾ കെട്ടിടം സ്വന്തം നിലയിൽ പണി കഴിപ്പിക്കുകയും 1964 ൽ സ്ഥാപനം പ്രവർത്തനമാരംഭിക്കുകയും ചെയ്‌തു. 1968 മുതൽ 2007 വരെ സ്‌കൂളിന്റെ സ്ഥാപകനായ ശ്രീ. പി. ആർ രാമകൃഷ്ണൻ നായർ സ്ഥാപനത്തിന്റെ മാനേജരായി തുടരുകയും ചെയ്‌തു.  

"https://schoolwiki.in/വി_കെ_വി_എം_എൽ_പി_എസ്_കങ്ങഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്