"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ക്ലബ്ബുകൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 15: വരി 15:
=== '''ജൂലൈ -5 -ബഷീർ ദിനം''' ===
=== '''ജൂലൈ -5 -ബഷീർ ദിനം''' ===
'''ജൂലൈ 5 ബഷീർ ദിനം മലയാള ക്ലബ്ബും വിദ്യാരംഗവും സംയുക്തമായി ആഘോഷിച്ചു. പ്രസാദ് മാസ്റ്റർ ബഷീർ ദിനത്തെക്കുറിച്ച് കുട്ടികൾക്കായി ചെറു അവതരണം നടത്തി. ജിഷിത ടീച്ചറുടെ നേതൃത്വത്തിൽ ബഷീർ ദിന ക്വിസ് മത്സരവും ആസ്വാദനക്കുറിപ്പ് മത്സരവും നടത്തി. ബാല്യകാലസഖി, വിശ്വ വിഖ്യാതമായ മൂക്ക്, പാത്തുമ്മയുടെ ആട് എന്നീ അദ്ദേഹത്തിൻറെ കൃതികളാണ് 5, 6 ,7 ക്ലാസുകളിലെ വിദ്യാർത്ഥികൾ ആസ്വാദനക്കുറിപ്പ് തയ്യാറാക്കിയത്. മത്സര വിജയികളെ തിരഞ്ഞെടുത്തു. ബഷീർ കൃതിയിലെ കഥാപാത്രങ്ങളുടെ മൂന്നു മിനിറ്റിൽ കവിയാത്ത വീഡിയോകൾ ക്ലാസ് ഗ്രൂപ്പിൽ അയച്ചു.ബഷീർ ദിനാഘോഷം വിദ്യാർത്ഥികൾക്ക് വൈക്കം മുഹമ്മദ്  ബഷീറിനെ കുറിച്ച് അറിയാനും അദ്ദേഹത്തിൻറെ കൃതികൾ മനസ്സിലാക്കാനും സാധിക്കുന്ന ഒന്നായിരുന്നു.'''

===== '''ഓണാഘോഷം 2023''' =====
'''വിദ്യാരംഗം കലാസാഹിത്യവേദിയുടെയും മലയാളം ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചെറുകോട് കെ.എം.എം. എയുപി സ്കൂളിൽ 2023 ആഗസ്റ്റ് 23 ന് ഓണാഘോഷ പരിപാടികൾ വിപുലമായി സംഘടിപ്പിച്ചു. രാവിലെ 9 30 മുതൽ 12 മണി വരെ ക്ലാസ് തല പൂക്കള മത്സരം സംഘടിപ്പിച്ചു. വിദ്യാലയത്തിലെ 6F ക്ലാസ്സിൽ പഠിക്കുന്ന വിശാഖ്, മാവേലി യുടെ വേഷം ധരിക്കുകയും ബാൻഡ് മേളത്തിന്റെ അകമ്പടിയോ6ടെ മാവേലി  എല്ലാ ക്ലാസുകളിലെയും'''

==== '''കേരളപ്പിറവി ദിനാഘോഷം''' ====
==== '''കേരളപ്പിറവി ദിനാഘോഷം''' ====
വരി 73: വരി 76:
== '''ഗണിത ക്ലബ്‌ ഉദ്ഘാടനം''' ==
== '''ഗണിത ക്ലബ്‌ ഉദ്ഘാടനം''' ==
'''    20/7/2023 വ്യാഴാഴ്ച ഉച്ചയ്ക്ക് 3.30 നു കെ. എം. എം. എ. യു. പി. സ്കൂൾ ചെറുകോട് ഗണിത ക്ലബ്‌ ഉദ്ഘാടനം നടത്തി.കുട്ടി ക്ലബ്‌ അംഗം ഫാത്തിമ ലൈബ പി സ്വാഗതം ആശംസിച്ചു. ശ്രീമതി സിന്ധു ടീച്ചർ അധ്യക്ഷയായ  ചടങ്ങിൽ, H. M. ശ്രീ മുജീബ് റഹ്മാൻ ആശംസ പറഞ്ഞു. ശ്രീമതി T. K. ശോഭ ടീച്ചർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളുമായി സംവദിച്ചു.കുട്ടികൾ നിർമ്മിച്ച വിവിധജോമട്രിക്കൽചാർട്ടുകളുടെ പ്രദർശനം നടത്തി. കുട്ടികൾക്ക് വ്യത്യസ്ത പസിലുകൾ, ഗെയിംസ് എന്നിവ പരിചയപ്പെടുത്തി, ഗണിത ക്ലബ്‌ കൺവീനർ ശ്രീമതി അയ്നു റഹ്മത് നന്ദി പറഞ്ഞു'''

=== '''ദേശീയ പതാക നിർമ്മാണ മത്സരം''' ===
'''ചെറുകോട് KMMAUP സ്കൂളിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 14ന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദേശീയ പതാക നിർമ്മാണ മത്സരം നടത്തി. എല്ലാ ക്ലാസ്സുകാരും വളരെ നല്ല രീതിയിൽ തന്നെ പതാക നിർമ്മാണത്തിൽ പങ്കെടുത്തു . പതാക നിർമ്മാണത്തിൽ പങ്കെടുത്ത് വിജയിച്ച എല്ലാ കൂട്ടുകാർക്കും അനുമോദനങ്ങൾ നൽകി. നാസർ. എം, ഫസീല വി പി, അയ്നു റഹ്മത്ത് കെ, ജിഷിത.എ എന്നിവർ നേതൃത്വം നൽകി.'''

== '''മലപ്പുറം ജില്ലാ തല പരിസ്ഥിതി ദിനം - ജൂൺ 5''' ==
== '''മലപ്പുറം ജില്ലാ തല പരിസ്ഥിതി ദിനം - ജൂൺ 5''' ==
വരി 85: വരി 91:
=== '''ഹരിത സഭ''' ===
=== '''ഹരിത സഭ''' ===
'''പോരൂർ ഗ്രാമം പഞ്ചായത്ത് നേതൃത്വം നൽകുന്ന ഹരിത സഭയിൽ കെ എം എം എ യു പി സ്കൂളിലെ 27കുട്ടികൾ പങ്കെടുത്തു.വീടും, പരിസരവും, വഴിയോരവും, സ്കൂൾ അങ്ങനെ ശുചിത്വ ത്തിന് കുട്ടികളുടെ നേതൃത്വത്തിൽ ശുചിത്വ നവ കേരള പദ്ധതി യാണ് പഞ്ചായത്ത് വിഭാവനം ചെയ്യുന്നത്.പരിപാടിയിൽ സ്കൂൾ റിപ്പോർട്ട്  റാനിയ ബാനു വി എം,ഹിബ ഫാത്തിമ എന്നിവർ ചേർന്ന് അവതരിപ്പിച്ചു.ഹരിത ക്ലബ്ബ് കോഡിനേറ്റർ സിന്ധു ടീച്ചർ നേതൃത്വം നൽകി.പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് ലഭിച്ചു.'''

===== '''പുലരികാർഷിക പ്രദർശന വിപണന മേള''' =====
'''          കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് സുഭിക്ഷം സുരക്ഷിതംBPK P പദ്ധതിയിൽ കീഴിൽ 2023 ആഗസ്ത് 1 ചൊവ്വാഴച വണ്ടൂരിൽ വെച്ച് നടത്തിയ പുലരികാർഷിക പ്രദർശന വിപണന മേളകെ.എം.എം. എ.യു.പി സ്ക്കൂൾഹരിത ക്ലബ് അംഗങ്ങൾ സന്ദർശിച്ചു.മേളയിൽ ഒരുക്കിയ പഠനാർഹമാവിവിധ സ്റ്റാളുകൾകുട്ടികൾ നിരീക്ഷിച്ചു.വിവിധയിനം തൈകൾ ഉല്പാദനംകാർഷിക ഉപകരണങ്ങൾകാർഷിക ഉല്പന്നങ്ങൾഎന്നിവ കുട്ടികൾക്ക് പുതിയ അനുഭവമായി എം.മുജീബ് റഹ്മാൻഹെഡ്മാസ്റ്റർ സിന്ധു കെ.വിഉണ്ണികൃഷ്ണൻ പിസിൻസിന വിഎന്നിവർ നേതൃത്വം നൽകികുട്ടികളിലും,കുടുംബങ്ങളിലുംകാർഷികാഭിരുചി വളത്താനാവുന്ന പ്രവർത്തനങ്ങൾഹരിത ക്ലബിന്റെ നേതൃത്വത്തിൽഏറ്റെടുക്കും'''
====== '''കുട്ടി കർഷകരെ ആദരിക്കൽ''' ======
'''ചിങ്ങം 1 കർഷക ദിനം(AUGUST 17) -ചെറുകോട് കെ.എം എം എ യൂ പി സ്ക്കൂൾ ചെറുകോട്കർഷകദിനത്തിന്റെ ഭാഗമായികുട്ടികർഷകരെ ആദരിച്ചു. അടുക്കള തോട്ടം പരിപാലിച്ച് വരുന്ന കുട്ടികളിൽ തിരഞ്ഞെടുത്ത കുട്ടികളെയാണ്പരിപാടിയിൽ  ആദരിച്ചത്. കുട്ടികൾ ചെയ്ത കൃഷി പ്രവർത്തനങ്ങൾ കൂട്ടി ചേർത്ത്തയ്യാറാക്കിയ വീഡിയോ പ്രകാശനവും ചടങ്ങിൽ നടന്നു.കറി മുറ്റം എന്ന പേരിൽ 350 ലധികം കുടുംബങ്ങൾപങ്കാളികളായ പച്ചക്കറി കൃഷി പ്രവർത്തനം വിദ്യാലയത്തിൽ നടന്ന് വരുന്നുണ്ട് സ്ക്കൂൾ ഉച്ച ഭക്ഷണ പരിപാടിയിലേക്ക് ഉൾപ്പെടെ വിഷരഹിതമായമുരിങ്ങാ കായ് ലഭ്യത ഉറപ്പാക്കാൻമുരിങ്ങ ഗ്രാമം പദ്ധതി ചടങ്ങിന്റെ ഭാഗമായി ആരംഭിച്ചു.ഒരു വീട്ടിൽ ഒരു കായ് മുരിങ്ങ തൈ നട്ട്   പ്രാദേശികമായി മുരിങ്ങാ കായ് ലഭ്യത ഉറപ്പാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്100 കുടുംബങ്ങൾക്ക് തൈ വിതരണ ഉദ്ഘാടനം ഹാരിസ് യൂ PTA പ്രസിഡണ്ട് നിർവ്വഹിച്ചു എം. മുജീബ് റഹ്മാൻ ഹെഡ് മാസ്റ്റർ പദ്ധതി വിശദീകരിച്ചു സിന്ധു.കെ.വി ഹരിത ക്ലബ് കൺവീനർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഉമ്മുസൽമ കെ ടിസീനിയർ അസിസ്റ്റന്റ് ,ഉണ്ണികൃഷ്ണൻ പി, സിൻസിന വി,മുഹമ്മദ് ജുനൈദ് എ,സാക്കിയ സി എന്നിവർ ആശംസകൾ നേർന്നു.'''

== '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' ==
== '''സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്''' ==
വരി 102: വരി 114:

'''     HM മുജീബ് മാസ്റ്റർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രകാശ് മാസ്റ്റർ ശിശുദിനാശംസകളും നൽകി. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിച്ചു. അവർക്ക്  ഉപഹാരങ്ങൾ നൽകി.'''
'''     HM മുജീബ് മാസ്റ്റർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശവും പ്രകാശ് മാസ്റ്റർ ശിശുദിനാശംസകളും നൽകി. വിവിധ മേഖലകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിച്ചു. അവർക്ക്  ഉപഹാരങ്ങൾ നൽകി.'''
== '''ഡിജിറ്റൽ പോസ്റ്റർ നിർമ്മാണം''' ==
'''  ചെറുകോട് കെ.എം.എം.എ.യു.പി. സ്കൂളിൽ IT ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട്  ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു. മുഹമ്മദ് ജുനൈദ് എ നേതൃത്വം നൽകിയ മത്സരത്തിൽ UP വിഭാഗത്തിൽ നിന്നും നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു.സ്കൂൾ തല മത്സരത്തിൽ 6 A ക്ലാസിലെ നജ ലയാന പി  ഒന്നാം സ്ഥാനം കരസ്ഥമാക്കി .'''