"ഗവ. യൂ.പി.എസ്.നേമം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 59: വരി 59:
കാട്ടാക്കട നിയോജക മണ്ഡലത്തിൽ ശ്രീ. ഐ ബി സതീഷ് എംഎൽഎ നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ്ജ പാനൽ പദ്ധതിയുടെ ഭാഗമായി അനക്സിലെ ബഹുനില മന്ദിരത്തിൽ സൗരോർജ പാനൽ സ്ഥാപിച്ചിട്ടുണ്ട്.
കാട്ടാക്കട നിയോജക മണ്ഡലത്തിൽ ശ്രീ. ഐ ബി സതീഷ് എംഎൽഎ നടപ്പിലാക്കുന്ന പുരപ്പുറ സൗരോർജ്ജ പാനൽ പദ്ധതിയുടെ ഭാഗമായി അനക്സിലെ ബഹുനില മന്ദിരത്തിൽ സൗരോർജ പാനൽ സ്ഥാപിച്ചിട്ടുണ്ട്.


മഴവെള്ളസംഭരണിയുണ്ട്.
വിദ്യാലയത്തിന്റെയും  ജംഗമ സ്വത്തുക്കളുടെയും സംരക്ഷണത്തിനും കുട്ടികളുടെ സുരക്ഷിതത്വത്തിന്റെയും ആവശ്യകത പരിഗണിച്ച് വിദ്യാലയത്തിൽ 2022 - 23 അധ്യായന വർഷം എട്ട് സിസിടിവി ക്യാമറകൾ സ്ഥാപിച്ചു.


ബയോഗ്യാസ്  ഉണ്ട്
കുട്ടികളുടെ ഭാഷ വ്യവഹാര രൂപങ്ങളുടെ വികാസം ലക്ഷ്യമാക്കി 2023 കേരളപ്പിറവി ദിനത്തിൽ നേമം എഫ് എം റേഡിയോ എന്ന നൂതനമായ പദ്ധതിക്ക് സ്കൂൾ തുടക്കം കുറിച്ചു വിദ്യാലയത്തിലെ പ്രധാന കെട്ടിടത്തിൽ 31 ക്ലാസ് മുറികളിലും കോറിഡോറുകളിലും പ്രത്യേക ലൗഡ് സ്പീക്കറുകൾ പിടിപ്പിക്കുകയും കുട്ടികളുടെ റേഡിയോ പരിപാടികൾ അവതരിപ്പിക്കാനും മറ്റ് അറിയിപ്പുകൾ നൽകാനും ഈ സൗകര്യം.


മഴവെള്ളസംഭരണിയുണ്ട്.
വിദ്യാലയത്തിലെ മാലിന്യ സംസ്കരണത്തിന് കളക്ടേഴ്സ് @ സ്കൂൾ എന്ന പദ്ധതിയും ജൈവമാലിന്യങ്ങളും അജൈവമാലിന്യങ്ങളും പ്രത്യേക വേർതിരിക്കുന്നതിനുള്ള സൗകര്യങ്ങളും ഉപയോഗശൂന്യമായ പേനകൾ നിക്ഷേപിക്കുന്നതിനുള്ള പെൻഡ്രോപ് ബോക്സുകളും തുമ്പൂർമൂഴിമാലിന്യ സംസ്കരണ രീതിയും ബയോഗ്യാസ് പ്ലാന്റുകളും വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
"https://schoolwiki.in/ഗവ._യൂ.പി.എസ്.നേമം/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്