"ജി.എം.എൽ.പി.എസ്. മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 21: വരി 21:

ജൂലൈ 27 ന്  നടന്ന സ്കൂൾ തല ഭാഷാ പ്രതിഭാ നിർണയ പരീക്ഷയിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകയും രണ്ടുപേരെ സബ്ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. നാലാം തരത്തിലെ റിസ മുനീർ.കെ, ഫാത്തിമ റന റാഷിദ് തുടങ്ങിയവർ സബ് ജില്ലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

* '''വിദ്യാരംഗം- പാപ്പിനിശ്ശേരി ഉപജില്ല പ്രവർത്തനോദ്ഘാടനം'''
2023 ആഗസ്ത് 9 ജി യു പി എസ് പാപ്പിനിശ്ശേരി വെസ്റ്റിൽ വച്ച് നടന്ന പാപ്പിനിശ്ശേരി ഉപജില്ല പ്രവർത്തനോദ്ഘാടനത്തിൽ വിദ്യാലയത്തിൽ നിന്നും മൂന്ന് വിദ്യാർഥികളെ പങ്കെടുപ്പിച്ചു.

==== കുട്ടിപുസ്തകപ്പുര ====
==== കുട്ടിപുസ്തകപ്പുര ====
"https://schoolwiki.in/ജി.എം.എൽ.പി.എസ്._മാങ്കടവ്/ക്ലബ്ബുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്