"ഗവൺമെന്റ് എച്ച്. എസ്. എസ്. ഫോർ ഗേൾസ് നെടുമങ്ങാട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28: വരി 28:


}}
}}
വ്യക്തിഗത അസൈൻമെൻറ് ഗ്രൂപ്പ് പ്രോജക്റ്റും പൂർത്തിയാക്കി. കുട്ടികളെ 4 ഗ്രൂപ്പുകളാക്കി തിരിച്ചു. താഴെപ്പറയുന്ന പറയുന്ന വിഷയങ്ങളിലാണ് നാല് ഗ്രൂപ്പുകൾ പ്രോജക്ടുകൾ തയ്യാറാക്കിയത്.
1. കോയിക്കൽ കൊട്ടാരത്തെക്കുറിച്ച് ഡോക്യുമെൻററി.
2. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവ് ശ്രീ .ഷിനുലാൽ സാറുമായുള്ള അഭിമുഖം.
3. രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സ്.
4. CWSN  കുട്ടികൾക്കായുള്ള കമ്പ്യൂട്ടർക്ലാസ്സ്.