"സെന്റ് ജോസഫ്‌സ് യു പി സ്ക്കൂൾ മാനാശ്ശേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:

== വായനാദിനം ==
== വായനാദിനം ==
[[പ്രമാണം:26342 vayana1.jpg|ലഘുചിത്രം|77x77ബിന്ദു]]
[[പ്രമാണം:26342 vayana2.jpg|ലഘുചിത്രം|98x98ബിന്ദു]]
[[പ്രമാണം:26342 vayana3.jpg|ലഘുചിത്രം|105x105ബിന്ദു]]
' വായിച്ച് വളരുക ചിന്തിച്ച് വിവേകം' നേടുക എന്ന മുദ്രാവാക്യത്തിലൂടെ കേരളത്തെ വായനയുടെ ലോകത്തേക്ക് കൈപിടിച്ച് ഉയർത്തിയ ഒരു വലിയ മനുഷ്യന്റെ ഓർമ്മദിനം. അക്ഷരങ്ങളുടെയും വായനയുടെയും അതിരില്ലാത്ത നായിക ലോകം മലയാളികൾക്കായി തുറന്നു നൽകിയ പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനം.  അറിവിന്റെയും ആസ്വാദനത്തിന്റെയും കൗതുകലോകം താളുകൾക്കുള്ളിൽ ഒളിപ്പിച്ച അൽഭുതം ഊറുന്ന കണ്ണുകളുമായി കരങ്ങളുടെ സ്പർശനവും കാത്ത് പുസ്തക മുത്തശ്ശിമാർ ഗ്രന്ഥപ്പുരകളുടെ ഉമ്മറപ്പടിയിലേക്ക് കണ്ണുനട്ട് കാത്തിരിക്കുകയാണെന്നുള്ള ഓർമ്മപ്പെടുത്തലായി ഇത്തവണത്തെ വായനാദിനം സെന്റ് ജോസഫ് എൽ പി & യു പി സ്കൂളിൽ വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 19 ന് ഈ വർഷത്തെ വായനാദിനം ഈശ്വര പ്രാർത്ഥനയോടെ തുടക്കം കുറിച്ചു. വേദിയിലും സദസ്സിലും ഉപവിഷ്ടരായിരിക്കുന്ന ഏവരെയും കോഡിനേറ്റർ മേരി ടീച്ചർ  സ്വാഗതം ചെയ്തു. വായനയുടെ പ്രാധാന്യം,ക്ലാസ് ലൈബ്രറി ഒരുക്കൽ,വായനാക്കുറിപ്പ് തയ്യാറാക്കൽ എന്നിവയെ ക്കുറിച്ച് ഷെൽവി ടീച്ചർകുട്ടികളുമായി പങ്കുവെച്ചു.