|
|
വരി 1: |
വരി 1: |
| {{PSchoolFrame/Pages}} | | {{PSchoolFrame/Pages}} |
| [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്|വിദ്യാരംഗം ക്ലബ്]] | | [[ഗവ. യൂ.പി.എസ്.നേമം/ക്ലബ്ബുകൾ/വിദ്യാരംഗം ക്ലബ്|വിദ്യാരംഗം ക്ലബ്]] |
| | | |
| സർഗാത്മകപ്രവർത്തനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ പങ്കെടുപ്പിച്ചു LP,UP വിഭാഗങ്ങളിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തനങ്ങൾ നടത്തുന്നു . കഥക്കൂട്ടം കവിതക്കൂട്ടം അഭിനയക്കൂട്ടം പാട്ടുക്കൂട്ടം എന്നിങ്ങനെ കുട്ടികളെ അവരവരുടെ അഭിരുചിക്കും താല്പര്യങ്ങൾക്കും അനുസരിച്ച പ്രവർത്തനങ്ങൾ നടത്തുന്നു
| |
| വിവിധ ഏജൻസികളും സമിതികളും നടത്തുന്ന സാഹിത്യമത്സരങ്ങളിൽ നമ്മുടെ കുട്ടികൾ പങ്കെടുത്ത് അഭിനന്ദാർഹമായ വിജയം കൈവരിച്ചിട്ടുണ്ട്
| |
| 2022ൽ വിദ്യാരംഗം കലാസാഹിത്യവേദി സർഗാത്മക രേചനാശില്പശാല "ചങ്ങാത്തം "സംഘടിപ്പിച്ചു പ്രശസ്ത കവി ശ്രീ . വിനോദ് വെള്ളായണി കുട്ടികളോട് സംവദിച്ചു
| |
| [[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]] | | [[പ്രമാണം:Changath44244.jpg|ലഘുചിത്രം| ചങ്ങാത്തം]] |
|
| |
|