"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 37: വരി 37:
'''''<u><big>ജ‍ൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം</big></u>'''''
'''''<u><big>ജ‍ൂൺ 30, അറബിക് ക്ലബ് ഉദ്ഘാടനം</big></u>'''''


അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു.
അറബിക് ക്ലബ് ഉദ്ഘാടനം സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ശ്രീ. ടി. പി. ഹാരിസ് മാസ്ററർ ഓൺലൈനായി നിർവ്വഹിച്ചു. ജാഫർ മാസ്ററർ സ്വാഗതവും അറബിക് ക്ലബ് കൺവീനർ സി പി മുസമ്മിൽ മാസ്ററർ അധ്യക്ഷതയും വഹിച്ചു.  ഹെ‍ഡ്‍മിസ്ട്രസ് ദീപ ടീച്ചർ, പി ടി എ പ്രസിഡണ്ട് അബ്ദ‍ുൾ സത്താർ തൊട്ടി,  സ്ററാഫ് സെക്രട്ടറി ഇന്ദിര ടീച്ചർ, SRG കൺവീനർ ബാലാമണി ടീച്ചർ എന്നിവർ ആശംസ അറിയിച്ചു.  ക‍ുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
 
'''<u><big>യാത്രയയപ്പ് സമ്മേളനം</big></u>'''
 
സ്‍ക്ക‍ൂളിൽ വളരെയധികം വർഷം സേവനമന‍ുഷ്ഠിച്ച ജാബിർ മാസ്ററർ, ഹെ‍ഡ്‍മിസ്ട്രസ് ദീപ ടീച്ചർ, സരിത ടീച്ചർ, സുലേഖ ടീച്ചർ എന്നിവർക്ക് സ്ററാഫ് കൗൺസിൽ യാത്രയയപ്പ് നൽകി.
 
ജ‍ൂലായ് 1 ന് പള്ളിക്കര സ്ക്ക‍ൂളിൻെറ സാരഥിയായി ശ്രീ അബ്ദ‍ുൾ ജബ്ബാർ സാർ ച‍ുമതലയേറ്റ‍ു.
 
ജ‍ൂലായ് 5, ബഷീർ അന‍ുസ്മരണം
 
വിദ്യാരംഗം കലാസാഹിത്യവേദിയുടെ