"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 96: വരി 96:
== ശുചിത്വ പ്രതിജ്ഞ ==
== ശുചിത്വ പ്രതിജ്ഞ ==
ഹരിതകേരളം മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ നടത്തുന്ന ഹരിതോത്സവത്തിന്റെ'ഭാഗമായി  30 -09 -2023 ന് സ്കൂളിൽ അസ്സംബ്ലി ചേർന്നു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് ശുചീകരണത്തിന്റെ പ്രാധാന്യവും മാലിന്യം ഉറവിടത്തിൽ തന്നെ വേർതിരിച്ച് പുന:ചംക്രമണത്തിന് കൈമാറേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി.  ശേഷം 9 ബി യിലെ ഫാത്തിമ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.  

== ഗാന്ധി ജയന്തി ==
ഒക്ടോബർ 2 ഗാന്ധി ജയന്തി വിപുലമായി ആചരിച്ചു.  രാവിലെ 10 മണിക്ക് ഗാന്ധിജിയുടെ ചിത്രത്തിനു മുന്നിൽ  ഹെഡ്മിസ്ട്രസ്സ് ശ്രീജ പി എസ് പുഷ്പ്പാർച്ചന നടത്തി.  സ്‌കൗട്ട്&ഗൈഡ് കേഡറ്റുകളും വിദ്യാർത്ഥികളും അധ്യാപകരും പി ടി എ ഭാരവാഹികളും സ്കൂളും പരിസരവും ശുചീകരിച്ചു.  

[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2023-24/ ഫോട്ടോസ്|'''ചിത്രശാല''']]