"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 224: വരി 224:




== ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് പാർലമെന്റ് ഇലക്ഷൻ 2023 - 24, ആഗസ്റ്റ് 8 ==
ജി.യു.പി.എസ് ചെമ്മനാട് വെസ്റ്റ് പാർലമെന്റ് ഇലക്ഷൻ 2023 - 24, ആഗസ്റ്റ് 8 ചൊവ്വാഴ്ച (08-08-23) സോഷ്യൽ സയൻസ് ക്ലബ് നേതൃത്വത്തിൽ നടന്നു.
നേതൃത്വം നൽകിയവർ
ഇലക്ഷൻ കമ്മീഷണർ : ശ്രീ. ബെന്നി പി.ടി
അസിസ്റ്റന്റ് ഇലക്ഷൻ കമ്മീഷണർ : ഷംന എം
പ്രിസൈഡിങ് ഓഫീസർ : ആരാധ്യ കെ
പോളിങ് ഓഫിസേഴ്സ് : ഫാത്തിമ പി.എഫ് ഷസ ഫാത്തിമ ലിസ കെ.പി
റിട്ടേണിങ് ഓഫിസർ: ആദിത്യൻ
പ്രധാന ഇലക്ഷൻ പ്രവർത്തനങ്ങൾ
നാമനിർദ്ദേശപത്രിക സമർപ്പണം-31-07-23
നാമനിർദ്ദേശപത്രിക പിൻവലിക്കൽ-02 - 08-23
ഇലക്ഷൻ പ്രചരണ ദിവസങ്ങൾ-03 -08-23 04 - 08 -23
പ്രധാനമായും 3 സ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.
1. സ്കൂൾ ലീഡർ
2. ആർട്സ് ക്യാപ്റ്റൻ
3. സ്പോർട്സ് ക്യാപ്റ്റൻ
സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനു വേണ്ടി നാലു സ്ഥാനാർത്ഥികളാണ് ഉണ്ടായിരുന്നത്.
ആർട്സ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് നാലു പേരും സ്പോർട്സ് സ്ഥാനത്തേക്ക് ആറു പേരുമാണ് സ്ഥാനാർത്ഥികളായി മത്സരിക്കാനുണ്ടായിരുന്നത്.
മൂന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള   എല്ലാ കുട്ടികളും സ്കൂൾ ഇലക്ഷനിൽ പങ്കാളികളായി. 2023 ആഗസ്റ്റ്  8  ചൊവ്വാഴ്ച രാവിലെ പത്തു മണി മുതൽ നാലുമണി വരെയാണ് ഇലക്ഷൻ നടന്ന്.
ഇലക്ഷൻ ഫലപ്രഖ്യാപനo 09-08-23 രാവിലെ പത്തു മണിക്ക് നടന്നു.
ഇലക്ഷൻ വിജയികൾ
സ്കൂൾ ലീഡർ  ജമീല നുസ പി.എൻ
ഡെപ്യൂട്ടി സ്കൂൾ ലീഡർ  മുഹമ്മദ് സദക്കത്തുള്ള
സ്പോർട്സ് ക്യാപ്റ്റൻ മുഹമ്മദ് റിൻഷാദ്
സ്പോർട്സ് വൈസ് ക്യാപ്റ്റൻ  ശ്രേയ സുകുമാരൻ
ആർട്സ് ക്യാപ്റ്റൻ ദിയ ടി
ആർട്സ് വൈസ് ക്യാപ്റ്റൻ  ആയിഷ സിയ ഷെറിൻ


== ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം ==
== ആഗസ്റ്റ് 15 സ്വാതന്ത്ര ദിനം ==