"ജി.എച്ച്.എസ്. മീനടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:




ഗ്രന്ഥശാല പ്രവർത്തനം,എസ്.പി.സി. പ്രവർത്തനം, ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം, വിദ്യാരംഗം,സയൻസ് ക്ളബ്,ഗണിത ക്ളബ്,ഹരിത ക്ളബ് എന്നിവയുടെ പ്രവർത്തനം വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
 
ഗ്രന്ഥശാല പ്രവർത്തനം
 
രമ ടീച്ചറുടേയും നീലിമ ടീച്ചറുടേയും നേതൃത്വത്തിൽ ഗ്രന്ഥശാല പ്രവർത്തനം പുരോഗമിക്കുന്നു
 
എസ്.പി.സി. പ്രവർത്തനം
 
ലിൻസ ടീച്ചറുടേയും രാജേഷ് സാറിന്റേയും നേതൃത്വത്തിൽഎസ്.പി.സി. പ്രവർത്തനം പുരോഗമിക്കുന്നു
 
ജൂനിയർ റെഡ് ക്രോസ്
 
ഹിമ ടീച്ചറുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് പ്രവർത്തനം പുരോഗമിക്കുന്നു
 
വിദ്യാരംഗം
 
സുബിത ടീച്ചറുടേയും,സുധാകരൻ സാറിന്റേയും,ദിലീപ് സാറിന്റേയും നേതൃത്വത്തിൽ വിദ്യാരംഗം പ്രവർത്തനം പുരോഗമിക്കുന്നു
 
സയൻസ് ക്ളബ്
 
ദീപ്തി ടീച്ചറുടെ നേതൃത്വത്തിൽ സയൻസ് ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
 
ഗണിത ക്ളബ്
 
സ്മിത ടീച്ചറുടെ നേതൃത്വത്തിൽ ഗണിത  ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
 
സോഷ്യൽ സയൻസ് ക്ളബ് 
 
ജിജി ടീച്ചറുടെ നേതൃത്വത്തിൽ  സോഷ്യൽ സയൻസ് ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
 
ഐ.ടി,ലിറ്റിൽ കൈറ്റ് ക്ളബ്
 
രോഹിണി ടീച്ചറുടേയും ഗ്രേസ് ടീച്ചറുടേയുംക്ളബ്  നേതൃത്വത്തിൽ ഐ.ടി,ലിറ്റിൽ കൈറ്റ് ക്ളബ്   പ്രവർത്തനം പുരോഗമിക്കുന്നു
 
ഇംഗ്ളീഷ് ക്ളബ് 
 
ഉഷ ടീച്ചറുടെ നേതൃത്വത്തിൽ  ഇംഗ്ളീഷ് ക്ളബ് പ്രവർത്തനം പുരോഗമിക്കുന്നു
 
എന്നിവയുടെ പ്രവർത്തനം വിവിധ അധ്യാപകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു
 




"https://schoolwiki.in/ജി.എച്ച്.എസ്._മീനടത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്