"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്ലാവൂരിന്റെ സ്വന്തം വിദ്യാപീഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു . വിദ്യാർഥികൾ എൽ എസ് എസ് സ്കോളർഷിപ് നേടി .അധ്യയന വർഷത്തിൽ എസ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നിലനിർത്താൻ നമുക്ക് കഴിഞ്ഞു .മുപ്പത്തിയെട്ടു വിദ്യാർഥികൾക്ക് എ പ്ലസ് നേടിയത് പ്രതിജ്ഞാബദ്ധരായ അധ്യാപകരുടെയും പി റ്റി എ , എസ് എം സി , എം പി റ്റി എ , രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് മാത്രമാണ്  എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.
പ്രീ പ്രൈമറി മുതൽ പത്താം ക്ലാസ്സു വരെയുള്ള വിദ്യാർഥികളുടെ പഠനത്തോടൊപ്പം അവരുടെ കലാകായിക രംഗങ്ങളിലെ മികവുകളെ സംസ്ഥാനതലം വരെ എത്തിക്കാൻ നമ്മുടെ സ്കൂളിന് കഴിഞ്ഞു . വിദ്യാർഥികൾ എൽ എസ് എസ് സ്കോളർഷിപ് നേടി .അധ്യയന വർഷത്തിൽ എസ എസ എൽ സി പരീക്ഷയിൽ നൂറു ശതമാനം വിജയം നിലനിർത്താൻ നമുക്ക് കഴിഞ്ഞു .മുപ്പത്തിയെട്ടു വിദ്യാർഥികൾക്ക് എ പ്ലസ് നേടിയത് പ്രതിജ്ഞാബദ്ധരായ അധ്യാപകരുടെയും പി റ്റി എ , എസ് എം സി , എം പി റ്റി എ , രക്ഷകർത്താക്കളുടെയും നാട്ടുകാരുടെയും സഹകരണം കൊണ്ട് മാത്രമാണ്  എന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കുട്ടികളുടെ പഠന സൗകര്യം മെച്ചപ്പെടുത്തുന്നതിനും സുഗമമാക്കുന്നതിനും വേണ്ടി സ്കൂൾ മെസ്സേജിങ് സിസ്റ്റം , എല്ലാ റൂട്ടിലേയ്ക്കും വാഹന സൗകര്യം ,പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് നൽകുന്ന ശ്രദ്ധ ക്ലാസുകൾ ,ഹൈടെക് ക്ലാസ്സ്മുറികൾ , വിവിധ ക്ലബ് പ്രവർത്തനങ്ങൾ ,ഉച്ചഭക്ഷണ പദ്ധതി ,ലൈബ്രറി ,എസ് പി സി , എൻ സി സി തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ് .