"എ.യു.പി.എസ്.ആമയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(കുട്ടികളുടെ എണ്ണം)
(നേതിരിമംഗലം ദേശമല്ല, അംശമാണെന്ന് തിരുത്തി)
വരി 68: വരി 68:
}}  
}}  
== ചരിത്രം ==
== ചരിത്രം ==
വള്ളുവനാട് താലൂക്ക് നേതിരിമംഗലം ദേശം വള്ളൂർ ദേശത്തെ പെരുമ്പിലാവിൽ പുത്തൻവീട്ടിൽ മാധവിയമ്മയുടെ മക്കളുടെ പഠനത്തിനായി സ്ഥാപിച്ചതാണ് സ്കൂൾ. 1937 ഡിസംബർ 13 ആം തീയതി അപ്പാട്ട് തൊടിയിൽ അച്യുതൻനായർ സ്കൂൾ വാങ്ങിക്കുകയും ഈ വിദ്യാലയം  നാട്ടുകാർക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ അപ്പാട്ട് തൊടിയിൽ അച്യുതൻനായർ തന്നെയായിരുന്നു.
വള്ളുവനാട് താലൂക്ക് നേതിരിമംഗലം അംശം വള്ളൂർ ദേശത്തെ പെരുമ്പിലാവിൽ പുത്തൻവീട്ടിൽ മാധവിയമ്മയുടെ മക്കളുടെ പഠനത്തിനായി സ്ഥാപിച്ചതാണ് സ്കൂൾ. 1937 ഡിസംബർ 13 ആം തീയതി അപ്പാട്ട് തൊടിയിൽ അച്യുതൻനായർ സ്കൂൾ വാങ്ങിക്കുകയും ഈ വിദ്യാലയം  നാട്ടുകാർക്കായി തുറന്നു കൊടുക്കുകയും ചെയ്തു. ആദ്യത്തെ പ്രധാനാധ്യാപകൻ അപ്പാട്ട് തൊടിയിൽ അച്യുതൻനായർ തന്നെയായിരുന്നു.


== എന്റെ വിദ്യാലയം  ==
== എന്റെ വിദ്യാലയം  ==
"https://schoolwiki.in/എ.യു.പി.എസ്.ആമയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്