"ഡി.വി.എച്ച്.എസ്സ്. കുമാരനെല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 40: വരി 40:


== '''റെഡ് ക്രോസ്''' ==
== '''റെഡ് ക്രോസ്''' ==
റെഡ് ക്രോസ് യൂണിറ്റിൽ 60 കുട്ടികളുണ്ട്. കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തുകയും മറ്റുള്ളവരിലേക്ക് എത്തിക്കുന്നതിനായി സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. ഈ സേവന സംഘടനയുടെ ഉദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നതിനായി കുട്ടികളെ ബാഡ്ജ് അണിയിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലു ഇവരുടെ സേവനം പ്രശംസനീയമായിരുന്നു
റെഡ് ക്രോസ് യൂണിറ്റിൽ 60 കുട്ടികളുണ്ട്. കുട്ടികൾക്കായി ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തുകയും മറ്റുള്ളവരിലേക്ക് എലിറ്ത്തിറില്ക്കു‍ന്നതിനായി സൈക്കിൾ റാലി സംഘടിപ്പിക്കുകയും ചെയ്തു. ഈ സേവന സംഘടനയുടെ ഉദ്ദേശ്യം മനസ്സിലാക്കിക്കൊണ്ട് പ്രവർത്തിക്കുന്നതിനായി കുട്ടികളെ ബാഡ്ജ് അണിയിച്ചു. സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലു ഇവരുടെ സേവനം പ്രശംസനീയമായിരുന്നു
 
== '''ലിറ്റിൽ കൈറ്റ്സ്''' ==
ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റിൽ 60 കുട്ടികളുണ്ട്. മികച്ച രീതിയിൽ പ്രവർത്തനം നടന്നു വരുന്നു. 10-ാം class ലെ കുട്ടികൾ grace മാർക്കിനും അർഹരാകുന്നുണ്ട്. സൈബർ സെക്യൂരിറ്റിയെ കുറിച്ച് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ് നടത്തി.