"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ/2022-2023 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 50: വരി 50:


സമാപനസമ്മേളത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ നന്ദി പറഞ്ഞു.
സമാപനസമ്മേളത്തിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ.ഡീഗാൾ സാർ നന്ദി പറഞ്ഞു.
== ശാസ്ത്രമേള ==
ശാസ്ത്രമേള സ്കൂൾ ഓഡിറ്റോറിയത്തിലും ക്ലാസ് റൂമുകളിലുമായി സംഘടിപ്പിച്ചു.എല്ലാ കുട്ടികളും ഗണിത,ശാസ്ത്ര,സാമൂഹ്യശാസ്ത്ര ഐ ടി മേളകളിൽ ഉത്സാഹത്തോടെ പങ്കെടുത്തു.ഐ ടി മേളയിൽ സബ്‍ഡിസ്ട്രിക്ട് തലത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടാനായി.


== ശിശുദിനം ==
== ശിശുദിനം ==