"സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (added photos)
No edit summary
വരി 64: വരി 64:
പ്രമാണം:43034ONAM008.jpg
പ്രമാണം:43034ONAM008.jpg
പ്രമാണം:43034ONAM004.jpg
പ്രമാണം:43034ONAM004.jpg
</gallery>
</gallery>'''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>'''
 
'''<big>ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം</big>'''

സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുമായി ചേർന്ന് ലുലു മാൾ മെഗാ അത്തപ്പൂക്കളം മത്സരം സംഘടിപ്പിച്ചു. സ്കൂളിൽനിന്ന് 360 ഓളം ടീമുകൾ ഈ പൂക്കള് മത്സരത്തിൽ പങ്കെടുത്തു. മൂന്ന് മണിക്കൂർ കൊണ്ടാണ് വ്യത്യസ്ത ഡിസൈനുകളിലായി മെഗാ അത്തപ്പൂക്കളം ഒരുക്കിയത്. മാളിലെ ഓരോ ഇടവും പൂക്കളങ്ങൾ കൊണ്ട് നിറഞ്ഞു. ഡിസൈനുകൾ സ്കൂളിൽ നിന്നു തന്നെ കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്നു.  

ഏഷ്യയിൽ ഏറ്റവും അധികം കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ  ഒന്നായ പട്ടം സെൻമേരിസ് ഹയർ സെക്കൻഡറി സ്കൂളുമായി കൈകോർത്ത് ലുലു മെഗാ പൂക്കളം 2022 എന്ന പേരിൽ സംഘടിപ്പിച്ച പൂക്കളം മത്സരം ഗിന്നസ് വേൾഡ് റെക്കോർഡിലേക്ക് ഉയർത്തപ്പെട്ടു.2000 - ത്തിലധികം വേറൊരു സമയം മത്സരത്തിൽ പങ്കെടുത്തതാണ് ലുലു മെഗാ പൂക്കളത്തെ ലോക റെക്കോർഡിൽ എത്തിച്ചത്. ഋഷ്യനാഥ് ഗിന്നസ് വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലുലു ഗ്രൂപ്പ് റീജനൽ ഡയറക്ടർ ജോയ് ഷഡാനന്ദന് കൈമാറി.

'''<big>അധ്യാപക ദിനം</big>'''
'''<big>അധ്യാപക ദിനം</big>'''

സെപ്റ്റംബർ 5 അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. " എന്റെ ടീച്ചറിന് എന്നെയറിയാം " ഓരോ കുട്ടിയും ഹൃദയത്തിൽ തൊട്ടു പറയുന്നത് 'അ ' എന്ന ആദ്യാക്ഷരത്തിൽ പകർത്തിയെഴുതാവുന്ന ഇതിഹാസങ്ങൾ ആയ സ്വന്തം അധ്യാപകരെ കുറിച്ചാണ് സെൻമേരിസിലെ ഓരോ അധ്യാപകനും. അധ്യാപകദിനത്തിന്റെ ആശംസകൾ നേർന്നു  സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ബാബു. റ്റി
സെപ്റ്റംബർ 5 അധ്യാപക ദിനം സമുചിതമായി ആഘോഷിച്ചു. " എന്റെ ടീച്ചറിന് എന്നെയറിയാം " ഓരോ കുട്ടിയും ഹൃദയത്തിൽ തൊട്ടു പറയുന്നത് 'അ ' എന്ന ആദ്യാക്ഷരത്തിൽ പകർത്തിയെഴുതാവുന്ന ഇതിഹാസങ്ങൾ ആയ സ്വന്തം അധ്യാപകരെ കുറിച്ചാണ് സെൻമേരിസിലെ ഓരോ അധ്യാപകനും. അധ്യാപകദിനത്തിന്റെ ആശംസകൾ നേർന്നു  സ്കൂൾ പ്രിൻസിപ്പൽ റവ. ഫാദർ ബാബു. റ്റി.

'''<big>കേരള സ്കൂൾ ശാസ്ത്രോത്സവം</big>'''
'''<big>കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനം</big>'''

കഴിഞ്ഞ അധ്യയന വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികളുടെ അനുമോദനവും സ്കൂളിലെ കലാസാഹിത്യ സമാജങ്ങളുടെ ഉദ്ഘാടനവും സെപ്റ്റംബർ 19 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.പ്രിൻസിപ്പൽ ഫാദർ ബാബുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വരയൻ സിനിമയുടെ സംവിധായകൻ ഫാദർ ഡാമിയൻ കപ്പുച്ചി, സിനിമ താരങ്ങളായ ശ്രീലക്ഷ്മി, മാസ്റ്റർ വിനയ് തുടങ്ങിയവർ സംബന്ധിച്ചു. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ വിശിഷ്ട വ്യക്തികൾ ആദരിച്ചു.

അന്നേദിവസം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യശാസ്ത്ര,പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം  സ്കൂളിൽ നടന്നു. അന്നേദിവസം സംഘടിപ്പിച്ച എക്സിബിഷനിൽ മാർ ഇവാനിയോസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി പ്രൊഫസർ സജു ജോർജ് ഉദ്ഘാടനം ചെയ്തു. 3000ത്തിൽ പരം വിദ്യാർത്ഥികൾ എക്സിബിഷനിൽ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും സമാപന സമ്മേളനത്തിൽ വച്ച് നടന്നു.
 
'''<big>സ്കൂൾ ശാസ്ത്രോത്സവം</big>'''
 
സ്‌കൂളിലെ യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം,ഐടി മേള  സ്കൂൾ ശാസ്ത്രോത്സവം  സ്കൂളിൽ നടന്നു. അന്നേദിവസം സംഘടിപ്പിച്ച എക്സിബിഷനിൽ  മാർ ഇവാനിയോസ് കോളേജ് രസതന്ത്ര വിഭാഗം മേധാവി പ്രൊഫസർ സജു ജോർജ് ഉദ്ഘാടനം ചെയ്തു.
 
'''<big>കേരള സ്കൂൾ ശാസ്ത്രോത്സവം</big>'''
 
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന സംസ്ഥാനത്തെ ഗവൺമെൻറ്, എയ്ഡഡ്  അൺഎയ്ഡഡ് (അംഗീകൃതം) സ്കൂളുകളിലെ എൽപി,യുപി,ഹൈസ്കൂൾ ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികളുടെ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയം,ഐടി മേള കേരള സ്കൂൾ ശാസ്ത്രോത്സവം  സ്കൂളിൽ നടന്നു.  3000ത്തിൽ പരം വിദ്യാർത്ഥികൾ എക്സിബിഷനിൽ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനവിതരണവും സമാപന സമ്മേളനത്തിൽ വച്ച് നടന്നു.

'''<big>സ്കൂൾ കായിക ദിനാഘോഷം</big>'''
'''<big>സ്കൂൾ കായിക ദിനാഘോഷം</big>'''
വരി 90: വരി 99:
ഗാന നൃത്ത വിസ്മയങ്ങൾ ഒരുക്കി ഈ അധ്യായന വർഷത്തെ സ്കൂൾ കലോത്സവം 2022 സെപ്റ്റംബർ 29,30 തീയതികളിൽ അഞ്ചു വേദികളിലായി നടന്നു. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത ബോക്സറും മിമിക്രി താരവുമായ കുമാരി ആർദ്ര സാജൻ നിർവഹിച്ചു. ബീറ്റ് ബോക്സിങ്ങിലൂടെ അവതരിപ്പിച്ച ശബ്ദ മിശ്രണം എല്ലാവരെയും ആകർഷിച്ചു. കലയുടെ രണ്ട് നാളുകളിൽ ഉത്സവലഹരിയിലായിരുന്നു  സ്കൂൾ ക്യാമ്പസ്. ഏകദേശം രണ്ടായിരത്തിലധികം വിദ്യാർത്ഥികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുത്തു.

ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം
'''യു .പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ ഓവറോൾ കരസ്ഥമാക്കി പട്ടം സെന്റ് മേരീസിന് ഒന്നാം സ്ഥാനം'''

▪️ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം
▪️ ഹയർ സെക്കണ്ടറി ഓവറോൾ ഒന്നാം സ്ഥാനം
വരി 100: വരി 109:
▪️ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം
▪️ യു.പി.സംസ്കൃതോത്സവം രണ്ടാം സ്ഥാനം

തിരുവനന്തപുരം : നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ  ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ         
തിരുവനന്തപുരം: നവംബർ 15 മുതൽ 18 വരെ പേട്ട ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന തിരുവനന്തപുരം നോർത്ത് ഉപജില്ല കലോത്സവത്തിൽ സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ  ഹയർസെക്കൻഡറി വിഭാഗത്തിലും, ഹൈസ്കൂൾ വിഭാഗത്തിലും ഓവർ റോൾ കിരീടം കരസ്ഥമാക്കി. വ്യക്തിഗത 40 ഇനങ്ങളിൽ.         

ഒന്നാം സ്ഥാനം എ ഗ്രേഡും സംഘയിനത്തിൽ 16 ഒന്നാം സ്ഥാനം എ ഗ്രേഡും കരസ്ഥമാക്കി ജില്ലാ മത്സരത്തിന് യോഗ്യത നേടി. പങ്കെടുത്ത 82 ഇനങ്ങളിൽ എ ഗ്രേഡ്  നേടിയത് ഓവറോൾ കിരീടത്തിന്റെ മാറ്റുകൂട്ടുന്നു. സംസ്കൃതോത്സവം LP, HS അറബിക്ക് കലോസവം എന്നിവ കൂടാതെ കലോത്സവം ഓവറോൾ രണ്ടാം സ്ഥാനം നേടാനായത് സ്കൂളിന്റെ കലാമികവ് കൊണ്ടാണെന്ന് പ്രിൻസിപ്പൽ ഫാ.ബാബു .റ്റി യും വൈസ് പ്രിൻസിപ്പൽ ബിജോ ഗീവർഗ്ഗീസും അഭിപ്രായപ്പെടുകയും വിജകളെ അനുമോദിക്കുകയും ചെയ്തു.