"സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പ‌ൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
മംഗലാപുരം രൂപതയുടെ ഭാഗമായി സൗത്ത് കാനറാ ജില്ലയിൽ 1941 ഡിസംബർ 28ന് 29 വിദ്യാർത്ഥികളും    ഒരു അദ്ധ്യാപികയും മാത്രമുള്ള ഗേൾസ് എൽ.പി സ്കൂളായി സ്ഥാപിതമായ വിദ്യാലയം സെന്റ് പോൾസ് എ.യു.പിസ്കൾ തൃക്കരിപ്പൂർ    എന്ന ഖ്യാതിയിൽ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ വികസന ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരിക്കുന്നു.ഈ വിദ്യലയത്തിന്റെ ദീർഘകാല ചരിത്രത്തെ അറിവിന്റേയും ആഹ്ളാദത്തിന്റെയും  സംഘബോധത്തിന്റെയും അദ്ധ്യായങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.മുക്കാൽ നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന വാർത്ത സസന്തോഷം അറിയിക്കുന്നു.
മംഗലാപുരം രൂപതയുടെ ഭാഗമായി സൗത്ത് കാനറാ ജില്ലയിൽ 1941 ഡിസംബർ 28ന് 29 വിദ്യാർത്ഥികളും    ഒരു അദ്ധ്യാപികയും മാത്രമുള്ള ഗേൾസ് എൽ.പി സ്കൂളായി സ്ഥാപിതമായ വിദ്യാലയം സെന്റ് പോൾസ് എ.യു.പിസ്കൾ തൃക്കരിപ്പൂർ    എന്ന ഖ്യാതിയിൽ ഉത്തര കേരളത്തിന്റെ വിദ്യാഭ്യാസ വികസന ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ചിരിക്കുന്നു.ഈ വിദ്യലയത്തിന്റെ ദീർഘകാല ചരിത്രത്തെ അറിവിന്റേയും ആഹ്ളാദത്തിന്റെയും  സംഘബോധത്തിന്റെയും അദ്ധ്യായങ്ങളായാണ് നാം മനസ്സിലാക്കേണ്ടത്.


പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായകാലം തൊട്ടുകൂട്ടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തിവാണകാലം - മോൺ.ആർ.ഡി. സെക്വീറ 29 വിദ്യാർത്ഥികളും ഒരധ്യാപികയുമുള്ള ഏകാധ്യപകവിദ്യാലയത്തിന് തൻ്റെ വസതിയുടെ വരാന്ത പഠിപ്പുശാലായാക്കി സ്കൂളിന് തുടക്കം കുറിച്ചു 1941 ഡിസംബർ 28 തിയ്യതിയാണ് തുടങ്ങിയത്  മംഗലാപുരം രൂപതയുടെ കീഴിൽ
പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷിദ്ധമായകാലം തൊട്ടുകൂട്ടായ്മ തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾ കൊടികുത്തിവാണകാലം - മോൺ.ആർ.ഡി. സെക്വീറ 29 വിദ്യാർത്ഥികളും ഒരധ്യാപികയുമുള്ള ഏകാധ്യപകവിദ്യാലയത്തിന് തൻ്റെ വസതിയുടെ വരാന്ത പഠിപ്പുശാലായാക്കി സ്കൂളിന് തുടക്കം കുറിച്ചു 1941 ഡിസംബർ 28 തിയ്യതിയാണ് തുടങ്ങിയത്  .


              1954 തൂക്കരിപ്പൂർ ഗവ ഹൈസ്കൂൾ സ്ഥാപിതമായതോടെ കുട്ടികൾ കുറഞ്ഞ് സ്കൂൾ പ്രതിസന്ധിയിലായി മംഗലാപുരം രൂപതയ്ക്ക് സ്കൂൾ നടത്തിപ്പിത് പ്രയാസം നേരിട്ടു.1960 ൽ കോഴിക്കോട് രൂപതാബിപ്പ്  വെരി: റവ: ഡോ: അൽദോമരിയ പത്രോണി സ്കൂൾ ഏറ്റടുത്തു പിന്നീടങ്ങോട്ട് വളർച്ചയുടെ വർഷങ്ങളായിരുന്നു - കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത പിറന്നപ്പോൾ സ്കൂൾ കണ്ണൂർ രൂപതയുടെ കീഴിലായി - ഇന്ന് കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു.പ്രഗത്ഭരായ വൈദീക ശ്രേഷ്ഠർ, സത്വസ്തർ അധ്യാപകർ, അനധ്യാപകർ, സ്ക്കൂളിൻ്റെ   വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്.
              1954 തൂക്കരിപ്പൂർ ഗവ ഹൈസ്കൂൾ സ്ഥാപിതമായതോടെ കുട്ടികൾ കുറഞ്ഞ് സ്കൂൾ പ്രതിസന്ധിയിലായി മംഗലാപുരം രൂപതയ്ക്ക് സ്കൂൾ നടത്തിപ്പിത് പ്രയാസം നേരിട്ടു.1960 ൽ കോഴിക്കോട് രൂപതാബിപ്പ്  വെരി: റവ: ഡോ: അൽദോമരിയ പത്രോണി സ്കൂൾ ഏറ്റടുത്തു പിന്നീടങ്ങോട്ട് വളർച്ചയുടെ വർഷങ്ങളായിരുന്നു - കോഴിക്കോട് രൂപത വിഭജിച്ച് കണ്ണൂർ രൂപത പിറന്നപ്പോൾ സ്കൂൾ കണ്ണൂർ രൂപതയുടെ കീഴിലായി - ഇന്ന് കാസർഗോഡ് ജില്ലയിൽ തന്നെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന പ്രൈമറി വിദ്യാലയമായി മാറിയിരിക്കുന്നു.പ്രഗത്ഭരായ വൈദീക ശ്രേഷ്ഠർ, സത്വസ്തർ അധ്യാപകർ, അനധ്യാപകർ, സ്ക്കൂളിൻ്റെ   വളർച്ചയ്ക്ക് പിന്നിൽ കഠിനാധ്വാനം ചെയ്തു .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==