"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 312: വരി 312:
=='''ലഹരി വിരുദ്ധ ശൃംഖല-'''==
=='''ലഹരി വിരുദ്ധ ശൃംഖല-'''==
സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയുടെ ഭാഗമായി  നവംബർ ഒന്നിന് വൈകിട്ട് മൂന്നിന് ചാരമംഗലം ഗവ: ഡി.വി.എച്ച് എസ്.എസ് സ്കൂളിന്റെ മുൻവശത്ത് മനുഷ്യ ചങ്ങല തീർത്തു.സ്കൂളിലെ മുഴുവൻ  NSS, NCC ,SPC,JRC,KUTTI COUSTOMS, SCOUTS AND GUIDES , LITTLE KITES തുടങ്ങിയ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്. നവംബർ-1 ന് ഉച്ചയ്ക്ക് ശേഷം 2.30 ന് തന്നെ വിവിധ ക്ലബ്ബുകളുടെ ചാർജ്ജുള്ള ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ മുൻ ഗേറ്റിൽ ഇടവും വലവുമായി വാഹനങ്ങൾക്ക് തടസ്സമാകത്ത വിധത്തിൽ കുട്ടികളും അധ്യാപകരും ജനപ്രതിനിധികളും ചേർന്ന് മനുഷ്യ ചങ്ങലയിൽ അണിചേർന്നു.  അതാത് യൂണിറ്റിന്റെ ലീഡേഴ്സ് ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികൾ ഏറ്റു ചൊല്ലി. തുടർന്ന് കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീതാ കാർത്തികേയൻ ,വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി.ഷീന  എന്നിവർ കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. പ്രിൻസിപ്പൽ ശ്രീമതി. രശ്മി, ഹെഡ്മാസ്റ്റർ ശ്രീ. ആനന്ദൻ, പി.റ്റി.എ. പ്രസിഡന്റ് ശ്രീ അക്ബർ എന്നിവർ പങ്കെടുത്തു.

<gallery mode="packed-hover">
പ്രമാണം:34013nov1.jpg
പ്രമാണം:34013nov1a.jpg
പ്രമാണം:34013nov1b.jpg
പ്രമാണം:34013nov1c.jpg
പ്രമാണം:34013nov1d.jpg
പ്രമാണം:34013nov1e.jpg
</gallery>
=='''ഒന്നാം ക്ലാസിന്റെ പച്ചക്കറിത്തോട്ടം'''==

ഒന്നാം ക്ലാസിലെ കുട്ടികളുടെ പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനം 2022 നവംബർ മാസം നാലാം തീയതി രാവിലെ 10 മണിയോടെ നിർവഹിക്കപ്പെടുകയുണ്ടായി. പിടിഎ പ്രസിഡന്റ് ശ്രീ. അക്ബർ കാബേജ് നട്ടുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രിൻസിപ്പാൾ ശ്രീമതി രശ്മി ആശംസകൾ നേർന്നുകൊണ്ട് തൈ നട്ടു. ഹെഡ്മാസ്റ്റർ ശ്രീ ആനന്ദൻ കുട്ടികൾക്ക് ഭാവുകങ്ങൾ നേർന്നുകൊണ്ട് തൈനട്ടു. തുടർന്ന് കുട്ടികളും രക്ഷിതാക്കളും തൈകൾ നടുന്നതിനോടൊപ്പം തങ്ങളുടെ ഫോട്ടോയോടു കൂടിയ നെയിംബോർഡ് കൂടി ഗ്രോബാഗിൽ സ്ഥാപിച്ചു. പത്തരയോടെ ചടങ്ങുകൾ അവസാനിച്ചു.