"സെന്റ് ജോസഫ്‌സ് യു പി എസ് മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19: വരി 19:
**
**
** '''സ്വാതന്ത്ര്യദിനാഘോഷം 2022''' ഇന്ത്യയുടെ 75 - മത് സ്വാതന്ത്ര്യ
** '''സ്വാതന്ത്ര്യദിനാഘോഷം 2022''' ഇന്ത്യയുടെ 75 - മത് സ്വാതന്ത്ര്യ
** '''ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള  സ്വയം ഭരണ രാജ്യമാണ് ഇന്തർമയ'''.'''ാ'''2022 ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചു പ്രധാന മന്ത്രിയുടെ 'ഹർ ഘർ തിരംഗ' എന്ന ആശയത്തെ മാനിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച ദേശീയ പതാക മാന്നാനം  '''മാന്'''സെന്റ് ജോസഫ്സ് '''സെ'''സ് സ്കൂളിലെ കുട്ടികൾക്ക് വിതരണം ച'''.'''െ്തു  ദേശസ്നേഹം വിളിച്ചോതുന്ന കുട്ടികളുടെ മിഴിവാർന്ന കലാപരിപാടികളും സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്ന റാലിയും ആഘോഷങ്ങൾക്ക് പകിട്ടേകി. സ്കൂൾ പ്രധാനാദ്ധ്യാപകൻ റവ. ഫാ. സജി. പാറക്കടവിലിന്റെ നേതൃത്തിൽ ചേർന്ന യോഗത്തിൽ മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിങ് കോളേജ് സൈക്കോളജി അദ്ധ്യാപകനായിരുന്ന റവ. ഫാ. ഡോ. സിബിച്ചൻ കളരിക്കൽ കുട്ടികൾ'''സ്വാതന്ത്ര്യദിന സന്ദേശം നൽകി.ന്നു.'''
** ദിനം കൂടി കടന്നുപോയിരിക്കുകയാണ് . 1947 ഓഗസ്റ്റ് 15 മുതൽക്കേയുള്ള  സ്വയം ഭരണ രാജ്യമാണ് ഇന്ത്യ. 2022 ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ചു പ്രധാന മന്ത്രിയുടെ 'ഹർ ഘർ തിരംഗ' എന്ന ആശയത്തെ മാനിച്ചു കൊണ്ട് വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച ദേശീയ പതാക മാന്നാനം  സെന്റ് ജോസഫ്സ് സ്കൂളിലെ കുട്ടികൾക്ക് വിതരണം ചെയ്തു. ദേശസ്നേഹം വിളിച്ചോതുന്ന കുട്ടികളുടെ മിഴിവാർന്ന കലാപരിപാടികളും സ്വാതന്ത്ര്യസമര സേനാനികളെ സ്മരിക്കുന്ന റാലിയും ആഘോഷങ്ങൾക്ക് പകിട്ടേകി. സ്കൂൾ പ്രധാനാദ്ധ്യാപകൻ റവ. ഫാ. സജി. പാറക്കടവിലിന്റെ നേതൃത്തിൽ ചേർന്ന യോഗത്തിൽ മാന്നാനം സെന്റ് ജോസഫ്‌സ് ട്രെയിനിങ് കോളേജ് സൈക്കോളജി അദ്ധ്യാപകനായിരുന്ന റവ. ഫാ. ഡോ. സിബിച്ചൻ കളരിക്കൽ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി