"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 105: വരി 105:


== '''സാമ്പത്തിക സഹായ നിധി''' ==
== '''സാമ്പത്തിക സഹായ നിധി''' ==
'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി മുരിക്കടി എം.എ.ഐ ഹൈസ്കൂളിൽ ഒരു സാമ്പത്തിക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സ്കൂളിലെ അധ്യാപക-അനധ്യാപകർ പ്രതിമാസം ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നുണ്ട്. കുട്ടികൾ അവരവർക്ക് കഴിയുന്ന തുക സ്വമേധയാ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട് .സാമ്പത്തിക ബുദ്ധിമുട്ട് മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് ആളുകൾക്കും ഇതിൻറെ പ്രയോജനം ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സമൂഹത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മനോഭാവം വള‍ർത്തുന്നതിനും ഇത് സഹായകരമാണ്.'''<gallery mode="packed" heights="250">
'''സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളെ സഹായിക്കുന്നതിനുവേണ്ടി മുരിക്കടി എം.എ.ഐ ഹൈസ്കൂളിൽ ഒരു സാമ്പത്തിക സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സ്കൂളിലെ അധ്യാപക-അനധ്യാപകർ പ്രതിമാസം ഒരു നിശ്ചിത തുക ഈ ഫണ്ടിലേക്ക് നീക്കിവയ്ക്കുന്നുണ്ട്. കുട്ടികൾ അവരവർക്ക് കഴിയുന്ന തുക സ്വമേധയാ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യുന്നുണ്ട് .സാമ്പത്തിക ബുദ്ധിമുട്ട് മൂലം ക്ലേശങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും മറ്റ് ആളുകൾക്കും ഇതിൻറെ പ്രയോജനം ലഭിക്കുന്നുണ്ട്. കുട്ടികൾക്ക് സമൂഹത്തിൽ ക്ലേശങ്ങൾ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ തിരിച്ചറിയുന്നതിനും അവരെ സഹായിക്കുന്നതിനുള്ള മനോഭാവം വള‍ർത്തുന്നതിനും ഇത് സഹായകരമാണ്.'''<gallery mode="packed-hover" heights="250" caption="ആർഷിത. പി (5B) സംഭാവന ചെയ്യുന്നു.">
പ്രമാണം:30065 sahaya12.jpg
പ്രമാണം:30065 sahaya12.jpg
</gallery>
</gallery>