"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:


== 2022-2023 അധ്യാനവർഷത്തിലെ മികവുകൾ ==
== 2022-2023 അധ്യാനവർഷത്തിലെ മികവുകൾ ==
=== അറബി ടാലന്റ് ടെസ്റ്റിൽ സബ്-ജില്ലയിൽ ഒന്നാമത്. ===
[[പ്രമാണം:18017-jalva-alif.jpeg|300px|thumb|right|ജൽവ നിഷാനി മലപ്പുറം AEO യിൽനിന്ന് അവാർഡ് സ്വീകരിക്കുന്നു]]
അലിഫ്  (Arabic Learning Improvement Force)വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന അറബിക് ടാലന്റ് ടെസ്റ്റിന്റെ സ്കൂൾതല മത്സരത്തിലെ വിജയിയായ ജൽവ നിഷാനി സി.പി. മലപ്പുറം  സബ്-ജില്ലാതല മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ചു പങ്കെടുക്കുകയും മുഴുവൻ മാർക്ക് നേടി സബ് ജില്ലയിൽ ഒന്നാമതായി ജില്ലാതല മത്സരത്തിന് യോഗ്യത കരസ്ഥമാക്കുകയും ചെയ്തു. മത്സരം ശേഷം നടന്ന ചടങ്ങിൽ വെച്ച് മെമന്റോയും ഒന്നാം സ്ഥാനത്തിനുള്ള കാഷ് അവാർഡും മലപ്പുറം AEO ജസീലയിൽ നിന്ന് ഹൈസ്കൂൾ വിഭാഗം വിജയി ജൽവ നിഷാനി സ്വീകരിച്ചു.


=== സ്കൂളിന് ജില്ലാതല സ്കൂൾ വിക്കി പുരസ്കാരം ===
=== സ്കൂളിന് ജില്ലാതല സ്കൂൾ വിക്കി പുരസ്കാരം ===
വരി 18: വരി 23:


[[പ്രമാണം:18017-vb-22-5.jpg|300px|thumb|right|മിച്ചവിജയത്തിന് സ്കൂളിന് ലഭിച്ച ആദരം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സ്വീകരിക്കുന്നു.]]
[[പ്രമാണം:18017-vb-22-5.jpg|300px|thumb|right|മിച്ചവിജയത്തിന് സ്കൂളിന് ലഭിച്ച ആദരം മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിൽ നിന്ന് സ്വീകരിക്കുന്നു.]]
എസ്.എസ്.എൽ.സി. വിജയം 100 ശതമാനം, 22 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്. ഈ മികച്ച വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വക പ്രത്യേക ആദരം. മെമെന്റോ എച്ച്.എമ്മും പി.ടി.യെ ഭാരവാഹികളും അധ്യാപക പ്രതിനിധികളും ചേർന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് റഫീഖയിൽ നിന്ന് ഏറ്റുവാങ്ങി.  
എസ്.എസ്.എൽ.സി. വിജയം 100 ശതമാനം, 26 പേർക്ക് മുഴുവൻ വിഷയങ്ങളിലും എപ്ലസ്. ഈ മികച്ച വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ വക പ്രത്യേക ആദരം. മെമെന്റോ എച്ച്.എമ്മും പി.ടി.യെ ഭാരവാഹികളും അധ്യാപക പ്രതിനിധികളും ചേർന്ന് മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് റഫീഖയിൽ നിന്ന് ഏറ്റുവാങ്ങി.
 
=== ജില്ലാതല പ്രശ്നോത്തരി മത്സരത്തിൽ സ്കൂളിന് മൂന്നാം സ്ഥാനം ===
[[പ്രമാണം:18017-ruba.jpg|300px|thumb|left|ഫാത്തിമ റുബക്ക് സ്കൂളിന്റെ ആദരം]]
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) മലപ്പുറം, ദേശീയ ആരോഗ്യ ദൗത്യം മലപ്പുറം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മങ്കട ബ്ലോക്കിന്റെ സഹകരണത്തോടെ മങ്കട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വെച്ച് ജൂൺ 13 ന് രാവിലെ പത്ത് മണിക്ക് നടത്തിയ ജില്ലാതല ആരോഗ്യ പ്രശ്നോത്തരി മത്സരത്തിൽ ഇരുമ്പുഴി ഹൈസ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ഫാത്തിമ റുബ് കെ 10 സി. ആണ് സ്കൂളിന് ഈ അഭിമാന നേട്ടം നൽകിയത്. ജില്ലയിലെ ഹൈസ്കൂളിൽനിന്ന് തെരെഞ്ഞടുക്കപ്പെട്ട ഒരു വിദ്യാർഥിക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നത്. 2022 ജൂൺ 8 മുതൽ 15 വരെ നടന്ന വാരാഘോഷത്തോടനുബന്ധിച്ചാണ് ഈ മത്സരം നടത്തപ്പെട്ടത്. വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും എന്ന വിഷയത്തിലുള്ള ബോധവൽക്കരണമായിരുന്നു ഈ വാരാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. സ്കൂളിന് ജില്ലാതല നേട്ടം നൽകിയ ഫാത്തിമ റുബയെ സ്കൂൾ അസംബ്ലിയിൽ വെച്ച്  ആദരിച്ചു.


== 2021-2022 അധ്യാനവർഷത്തിലെ മികവുകൾ ==
== 2021-2022 അധ്യാനവർഷത്തിലെ മികവുകൾ ==