"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:
==2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==
==2022-2023 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==

=== NMMS, USS ജേതാക്കളെ ആദരിച്ചു. ===
ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ നിന്നും നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കോളർഷിപ്പ് (NMMS)പരീക്ഷയിൽ വിജയിച്ചവരെയും,  വിവിധ സ്കൂളുകളിൽനിന്ന്  അപ്പർ സെക്കണ്ടറി സ്കോളർഷിപ്പ് (USS) നേടിയ ഇപ്പോൾ 9ാം ക്ലാസിലേക്ക് വിജയിച്ചുവന്ന വിദ്യാർഥി-വിദ്യാർഥിനികളെയും സ്കൂൾ പ്രവേശനോത്സവത്തിൽ ആദരിച്ചു.  മൂന്ന് പേർ NMMS ഉം 13 പേർ  USS ഉം നേടി. ചടങ്ങിൽ വെച്ച് ജനപ്രതിനിധികളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർഥികൾക്ക് മെമെന്റോ നൽകി.
==='''പ്രവേശനോൽസവം'''===
==='''പ്രവേശനോൽസവം'''===

വരി 17: വരി 13:

ചടങ്ങുകൾ പ്രിൻസിപ്പാൾ ഡോ.പി.എം.അനിൽ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക് പഞ്ചായത്ത് മെമ്പർ പി.ബി. ബഷീർ, ആനക്കയം പഞ്ചായത്ത് വികസന കാര്യസമിതി ചെയർമാൻ യു. മൂസ്സ, പി.ടി.എ വൈസ് പ്രസിഡണ്ട് സി.കെ. മമ്മു,  എസ്.എം.സി ചെയർമാൻ  അബ്ദുൽ ഹമീദ്, എം.ടി.എ പ്രസിഡണ്ട് ഷബ്ന, എക്സിക്യുട്ടീവ് അംഗങ്ങളായ മുസ്തഫ, ഫിറോസ്, ഹയർ സെക്കണ്ടറി വിഭാഗം സ്റ്റാഫ് സെക്രട്ടറി ബിന്ദു, സീനിയർ ടീച്ചർ പി.ഡി മാത്യു, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ, അധ്യാപകരായ കെ.അബ്ദുൽ ജലീൽ ,  പി. സ്നേഹലത, പി.കെ.സിജി, കെ.പി.മുഹമ്മദ് സാലിം, കെ.വിജീഷ്, ഉണ്ണികൃഷ്ണൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഹെഡ് മാസ്റ്റർ ശശികുമാർ സ്വാഗതവും ടി.എ. റഷീദ് നന്ദിയും പറഞ്ഞു. കലാവിരുന്നിന് പ്രശസ്ത ഗായിക കുമാരി ടി. ഹരിത നേതൃത്വം നൽകി.

===NMMS, USS ജേതാക്കളെ ആദരിച്ചു.===
ഇരുമ്പുഴി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ കഴിഞ്ഞ വർഷം എട്ടാം ക്ലാസിൽ നിന്നും നാഷണൽ മീൻസ് കം മെറിറ്റ്സ് സ്കോളർഷിപ്പ് (NMMS)പരീക്ഷയിൽ വിജയിച്ചവരെയും,  വിവിധ സ്കൂളുകളിൽനിന്ന്  അപ്പർ സെക്കണ്ടറി സ്കോളർഷിപ്പ് (USS) നേടിയ ഇപ്പോൾ 9ാം ക്ലാസിലേക്ക് വിജയിച്ചുവന്ന വിദ്യാർഥി-വിദ്യാർഥിനികളെയും സ്കൂൾ പ്രവേശനോത്സവത്തിൽ ആദരിച്ചു.  മൂന്ന് പേർ NMMS ഉം 13 പേർ  USS ഉം നേടി. ചടങ്ങിൽ വെച്ച് ജനപ്രതിനിധികളും പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളും വിദ്യാർഥികൾക്ക് മെമെന്റോ നൽകി.
===ജൂൺ 5 - പരിസ്ഥിതി ദിനം===
'''<nowiki/>'പാഠം ഒന്ന് പാടം' - ബോധവൽകരണയാത്ര'''
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ എസ്.പി.സി കേഡറ്റുകളും ജെ ആർ സി അംഗങ്ങളും പരിസ്ഥിതി ക്ലബ്ബുമായി ചേർന്ന് നടത്തിയ പരിപാടി വേറിട്ട അനുഭവമായി.  കൃഷിയറിവുകൾ അനുഭവിച്ചറിയാൻ അവർ അന്നേദിവസം പാടത്തേക്കിറങ്ങി.
"പാഠം ഒന്ന് പാടം " എന്ന മുദ്രാവാക്യവുമായി സ്കൂളിൽനിന്നും  2 കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിലേക്ക് കാൽനടയായി ബാനറുകളും പ്ലക്കാർഡുകളുമായി പരിസ്ഥിതി ദിന സന്ദേശഗാനവും ആലപിച്ചുകൊണ്ടാണ് കുട്ടികൾ എത്തിയത് . പാണായി കരിക്കാ കുളത്തിന്റെ സമീപത്തുള്ള പാടത്തിലേക്ക് യാദൃശ്ചികമായി കുട്ടികളെത്തിയത് നാട്ടുകാരിൽ കൗതുകമുണർത്തി.
മണ്ണും തോടും കുളവും പാടങ്ങളും കണ്ടും തൊട്ടറിഞ്ഞുമുള്ള ഈ യാത്ര കുട്ടികൾക്കും നവ്യാനുഭവമായി. കൃഷിയുമായി ബന്ധപ്പെട്ട ധാരാളം നാട്ടറിവുകൾ പാരമ്പര്യ കൃഷി രീതികൾ കാർഷിക കാലങ്ങൾ കാർഷിക രംഗത്തെ നൂതന പ്രവണതകൾ എന്നിവ അഭിമുഖത്തിലൂടെ കുട്ടികൾ  മനസ്സിലാക്കി.
നിരവധി വർഷങ്ങളായി കൃഷി ചെയ്തു വരുന്ന മാതൃകാ കർഷകൻ സി.എം ബീരാൻ കുട്ടി, നീണ്ട പ്രവാസത്തിന് ശേഷം കൃഷി പുന:രാരംഭിച്ച കെ എം. ഹുസൈൻ എന്നിവരെ  പ്രത്യേകം ആദരിക്കുകയും സ്കൂളിൻറെ  ഉപഹാരം നൽകുകയും ചെയ്തതാണ് കുട്ടികൾ മടങ്ങിയത്.
യാത്ര സ്കൂളിലെ സീനിയർ അധ്യാപകൻ പി ഡി മാത്യു വിന്റെ സാന്നിധ്യത്തിൽ ഹെഡ് മാസ്റ്റർ കെ.ശശി കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് കെ.എം. ബഷീർ, എം.ടി.എ പ്രസിഡണ്ട് ഷബ്ന എസ്.പി.സി സി.പി. ഒ മാരായ കെ.പി മുഹമ്മദ് സാലിം, പി. സ്നേഹലത, സ്റ്റാഫ് സെക്രട്ടറി എം. അബ്ദുൽ മുനീർ,  കെ.അബ്ദുൽ ജലീൽ, ടി. അബ്ദുൽ റഷീദ് എന്നിവർ നേതൃത്വം നൽകി.

==2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==
==2021-2022 അധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ==