"ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
<font color="blue">തിര‌ുവനന്തപ‌ുരം</font> [[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2]] ജില്ലയിൽ കാട്ടാക്കട താല‌ൂക്കിൽ, കാട്ടാക്കട പഞ്ചായത്തിൽ, ക‌ുളത്ത‌ുമ്മൽ വില്ലേജിൽ, കാട്ടാക്കട ജംഗ്ഷനിൽ നിന്ന‌ും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിര‌ുവനന്തപ‌‌ുരം റോഡിനരികെ സ്ഥിതി ചെയ്യ‌ുന്ന സ്‌ക‌ൂളാണ് [[{{PAGENAME}}/ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ|ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ]].  150 വർഷത്തിലധികം പഴക്കമ‌ുള്ള സ്‌ക‌ൂളാണ്.

ചരിത്രം

==ചരിത്രം==
തിര‌ുവനന്തപ‌ുരം ജില്ലയിൽ <font color="blue">കാട്ടാക്കട</font> [[https://en.wikipedia.org/wiki/Kattakada]] താല‌ൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ <font color= "blue">ക‌ുളത്ത‌ുമ്മൽ</font> [https://en.wikipedia.org/wiki/Kulathummal] വില്ലേജിൽ ജംഗ്ഷനിൽ നിന്ന‌ും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിര‌ുവനന്തപ‌ുരം റോഡിനരികെ സ്ഥിതി ചെയ്യ‌ുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ.  150 വർഷത്തിലധികം പഴക്കമ‌ുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്ക‌ുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാര‌ുടെ ഭാഷ്യം ഇങ്ങനെ..[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ചരിത്രം|.കൂടുതൽവായിക്കുക]]<p>
 
തിര‌ുവനന്തപ‌ുരം ജില്ലയിൽ <font color="blue">കാട്ടാക്കട</font> [[https://en.wikipedia.org/wiki/Kattakada]] താല‌ൂക്കിൽ കാട്ടാക്കട പഞ്ചായത്തിൽ <font color= "blue">ക‌ുളത്ത‌ുമ്മൽ</font> [[https://en.wikipedia.org/wiki/Kulathummal]] വില്ലേജിൽ ജംഗ്ഷനിൽ നിന്ന‌ും ഏകദേശം അരകിലോമീറ്റർ അകലെ കാട്ടാക്കട-മലയിൻകീഴ്-തിര‌ുവനന്തപ‌ുരം റോഡിനരികെ സ്ഥിതി ചെയ്യ‌ുന്ന സ്കൂളാണ് ഗവ..എച്ച്.എസ്.എസ്. ക‌ുളത്ത‌ുമ്മൽ.  150 വർഷത്തിലധികം പഴക്കമ‌ുള്ള സ്കൂളാണ് ഇത്. സ്കൂളിൻെറ ഉത്ഭവത്തെക്ക‌ുറിച്ച് വ്യക്തമായ രേഖകൾ ഇല്ല. പഴമക്കാര‌ുടെ ഭാഷ്യം ഇങ്ങനെ..[[ഗവൺമെന്റ് എച്ച്.എസ്.എസ് കുളത്തുമ്മൽ/ചരിത്രം|.കൂടുതൽവായിക്കുക]]<p>
         കാട്ടാക്കട പരിസരത്ത് താമസിച്ചിര‌ുന്ന ജന‍ങ്ങളിൽ സാമ്പത്തിക ഔന്ന്യത്യം  പ‌ുലർത്തിയിര‌ുന്ന ചില നായർ തറവാട‌ുകൾ ഉണ്ടായിര‌ുന്ന‌ു.  ഇവിട‌ുത്തെ ക‌ുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭ്യമാക്ക‌ുന്നതിന് അന്ന് പുറംമ്പോക്ക് ഭ‌ൂമിയായി കിടന്നത‌ും മയിലാടി, ക‌ുറ്റിക്കാട് എന്നീ പേര‌ുകളിൽ അറിയപ്പെട്ടിര‌ുന്നത‌ുമായ ഈ സ്ഥലത്ത് തറവാട്ട് കാരണവൻമാർ ഒരു ക‌ുടിപ്പള്ളിക്ക‌ൂടം സ്ഥാപിച്ച‌ു.     

         സാൽവേഷൻ ആർമി വക ക്രിസ്ത്യൻ ദേവാലയത്തിനോട് ചേർന്ന് പ്രാഥമിക വിദ്യാഭ്യാസം മാത്രം നൽകുന്ന ഒരു പള്ളിക്കൂടവും അന്ന് നിലനിന്നിരുന്നു.  പ്രസിദ്ധനായ സ്വാതന്ത്ര്യസമര സേനാനിയും ഹരിജൻ സേവാസംഘ് നേതാവുമായ ശ്രീ ശാന്തീനികേതൻ കൃഷ്ണൻനായർ  പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്  ഈ  പള്ളിസ്കൂളിലായിരുന്നു എന്ന് സുചിപ്പിച്ചിട്ടുണ്ട്.  പള്ളി പുതുക്കി പ്പണിഞ്ഞപ്പോൾ  ഈ സ്കൂൾ ഇവിടെ നിന്നും  കാരണവൻമാരുടെ  സ്കൂൾ  സ്ഥിതി  ചെയ്തിരുന്ന സ്ഥലത്തേയ്ക്ക് മാറ്റിയതായി പറയപ്പെടുന്നു.

വരി 77: വരി 76:
           കോളേജുകളിൽ നിന്നം പ്രീഡിഗ്രി അടർത്തി മാറ്റിയപ്പോൾ 2000-ൽ ഈ സ്കൂളിനേയും ഹയർ സെക്കന്ററി സ്കൂളാക്കി ഉയർത്തി.  ഇതിന്റെ ആദ്യത്തെ പ്രിൻസിപ്പാൾ <font color="blue">[[ശ്രീ. പി.രവീന്ദ്രൻ നായർ ]]</font>ആയിരുന്നു.  ഈ ഗ്രാമീണമേഖലയിലെ വിദ്യാർത്ഥികളുടെ തുടർ വിദ്യാഭ്യാസം നിർവിഘ്നം നടത്തുന്നതിനു വേണ്ടി പ്ലസ്ടു കോഴ്സ് അനുവദിക്കുന്നതിനുവേണ്ടി  2000 ആഗസ്റ്റിൽ ഇടതുമുന്നണി  കൺവീനർ <font color="blue">ശ്രീ. വി.എസ്. അച്ചുതാനന്ദന്റെ</font> [[https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%85%E0%B4%9A%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A4%E0%B4%BE%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%BB]] ശ്രമവും, പി.റ്റി.എ കമ്മറ്റിയോടൊപ്പം അന്നത്തെ കാട്ടാക്കട ഏര്യാകമ്മറ്റി  സെക്രട്ടറി ശ്രീ. ഈ. ത‍ങ്കരാജിന്റെ നേതൃത്വപരമായ പ‍ങ്കും വിലപ്പെട്ടതാണ്. <font color="blue">സ്കൂൾ വീഡിയോ കാണാൻ ബ്ലോഗ്  സന്ദർശിക്കുക</font> [[http://govthsskulathummel.blogspot.com/2018/09/blog-post.html]]

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.  സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം  പരിമിതമാണ്.  ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.  ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്.==
ഹയർസെക്കന്ററിയ്ക്ക് പുതിയ മൂന്നുനില മന്ദിരവും, ഹൈസ്കൂളിനും യു.പിയ്ക്കുമായി രണ്ട് ബഹുനില മന്ദിരവും മൂന്ന് ഒാടിട്ട കെട്ടിടവുമാണ് നിലവിലുള്ളത്.  സ്ഥല സൗകര്യം കുറവായതിനാൽ കുട്ടികൾക്ക് കളിസ്ഥലം  പരിമിതമാണ്.  ഹൈസ്കൂളുകളിൽ 2 സ്മാർട്ട് റൂം, ഒരു കംപൂട്ടർ ലാബ്, സയൻസ് ലാബ്, ലൈബ്രറി, സ്കൂൾ സൊസൈറ്റി, വായനമുറി എന്നിവ നിലവിലുണ്ട്.  മൂന്ന് സി.സി.റ്റി.വി ക്യാമറ നിലവിലുണ്ട്.  ഇതു കൂടാതെ 12 ഹൈടെക് ക്ലാസ് മുറികളുണ്ട്.ഹയർ സെക്കണ്ടറിയിൽ ആറ് ഹൈടെക് ക്ലാസ്സ്മുറികൾ ഉണ്ട്.
[[പ്രമാണം:44019 palode.jpg|ലഘുചിത്രം|അറിയാം പ്രകൃതിയെ]]

"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്.എസ്_കുളത്തുമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്