"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 192: | വരി 192: | ||
== കാരുണ്യസഹായ നിധി == | == കാരുണ്യസഹായ നിധി == | ||
<p style="text-align:justify"> അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയാൽ കഴിഞ്ഞവർഷങ്ങളിൽ ഒരു ലക്ഷത്തോളം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് ഇതിലൂടെ സ്കൂൾ നടത്തിയത്. പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി വളരെ രഹസ്യമായി സഹായമെത്തിക്കുന്ന സംവിധാനമാണിത്. അകാലത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട നിർദ്ധനരായ വിദ്യാർഥികൾക്കും ഇതിന്റെ ഫലം ലഭിക്കുകയുണ്ടായി. ഈ വർഷം മുതൽ കൂടുതൽ കാര്യക്ഷമമായി ഈ പ്രവർത്തനം നടത്താനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നു. | <p style="text-align:justify"> അധ്യാപകരുടെയും വിദ്യാർഥികളുടെയും പിന്തുണയാൽ കഴിഞ്ഞവർഷങ്ങളിൽ ഒരു ലക്ഷത്തോളം രൂപയുടെ സേവനപ്രവർത്തനങ്ങളാണ് ഇതിലൂടെ സ്കൂൾ നടത്തിയത്. പ്രയാസപ്പെടുന്ന കുട്ടികളെ കണ്ടെത്തി വളരെ രഹസ്യമായി സഹായമെത്തിക്കുന്ന സംവിധാനമാണിത്. അകാലത്തിൽ രക്ഷിതാക്കൾ മരണപ്പെട്ട നിർദ്ധനരായ വിദ്യാർഥികൾക്കും ഇതിന്റെ ഫലം ലഭിക്കുകയുണ്ടായി. ഈ വർഷം മുതൽ കൂടുതൽ കാര്യക്ഷമമായി ഈ പ്രവർത്തനം നടത്താനുള്ള മുന്നൊരുക്കങ്ങൾ ചെയ്തുവരുന്നു. <p style="text-align:justify"> കോവിഡാനന്തരം പൊതുവെ പ്രയാസമനുഭവിക്കുന്ന ഈ പരിതസ്ഥിതിയിലും കാരുണ്യനിധിയും പ്രവർത്തനത്തിൽ വിദ്യാർഥികൾ പങ്കാളികളായി പന്തല്ലൂർ സ്വദേശിയായ ഒരു കിഡ്നി രോഗിക്ക് കിഡ്നി മാറ്റിവെക്കുന്നതിനായി 40,000 ലധികം രൂപ പിരിച്ചു നൽകി. </p> | ||
== സ്കൂളിന്റെ ഹൈടെക് വൽക്കരണം == | == സ്കൂളിന്റെ ഹൈടെക് വൽക്കരണം == |