"എ.എൽ.പി.എസ്. തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
No edit summary
വരി 21: വരി 21:
===സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം===
===സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം===
ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യാൻ കുട്ടികൾക്കുള്ള കഴിവ് പരിപോഷിപ്പിക്കാനും അവർക്കു ഇംഗ്ലീഷ് ഭാഷയിൽ സംസാരിക്കാനുള്ള ആത്മവിശ്വാസം വളർത്തി എടുക്കാനും പോന്ന വിധത്തിലുള്ള സ്പോകെൻ ഇംഗ്ലീഷ് ക്ലാസുകൾ തികച്ചും സൗജന്യമായി സ്കൂളിൽ നിന്നും നൽകുന്നു. ഇന്നത്തെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങൾ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം അനിവാര്യമായ ഒന്നായിരിക്കുന്നു. ഇംഗ്ലീഷ് അറബിക് ഭാഷ വിവർത്തകനായി 25 വർഷത്തോളം വിദേശത്തു സേവനം അനുഷ്ടിച്ച വ്യക്തിയാണ് സ്കൂൾ മാനേജർ ആയ കെ പി സി മുഹമ്മദ്‌കുഞ്ഞി.

[[പ്രമാണം:കടലാസ് മുയൽ .jpg|പകരം=പ്രവൃത്തിപരിചയം|ലഘുചിത്രം|326x326ബിന്ദു|പ്രവൃത്തിപരിചയം]]
===പ്രവൃത്തിപരിചയം===
===പ്രവൃത്തിപരിചയം===
കുട്ടികളിലെ സർഗാത്മക ശേഷി വർധിപ്പിക്കുന്ന രീതിയിൽപ്രവൃത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കടലാസ് ഉപയോഗിച്ചും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാവുന്ന പലതരം കരകൗശലവസ്തുക്കൾ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ നൈപുണ്യം കാണിക്കുകയും  താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകി വരുന്നു. നമ്മുടെ കുട്ടികൾ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരവധി തവണ മികവു തെളിയിച്ചിട്ടുണ്ട്.
കുട്ടികളിലെ സർഗാത്മക ശേഷി വർധിപ്പിക്കുന്ന രീതിയിൽപ്രവൃത്തിപരിചയ ക്ലാസുകൾ സംഘടിപ്പിക്കാറുണ്ട്. കടലാസ് ഉപയോഗിച്ചും പാഴ്‌വസ്തുക്കൾ ഉപയോഗിച്ചും ചെയ്യാവുന്ന പലതരം കരകൗശലവസ്തുക്കൾ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുന്നു. അത്തരം കാര്യങ്ങളിൽ നൈപുണ്യം കാണിക്കുകയും  താല്പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്ന കുട്ടികൾക്കു പ്രത്യേക ശ്രദ്ധ നൽകി വരുന്നു. നമ്മുടെ കുട്ടികൾ ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നിരവധി തവണ മികവു തെളിയിച്ചിട്ടുണ്ട്.[[പ്രമാണം:കടലാസ് മുയൽ .jpg|പകരം=പ്രവൃത്തിപരിചയം|ലഘുചിത്രം|326x326ബിന്ദു|പ്രവൃത്തിപരിചയം|നടുവിൽ]]

കൈ വഴക്കവും ഏകാഗ്രതയും ഉണ്ടാക്കുന്നതിന് കുട്ടികളെ സഹായിക്കുന്നതിന്ന് ഉതകുന്ന വാട്ടർ കളറിങ്ങ് ഉപയോഗിച്ച് ചെയ്യാവുന്ന പ്രത്യേകമായി തയ്യാർ ചെയ്ത ഡ്രോയിങ് ഷീറ്റ് ഉണ്ടാക്കുകയും കുട്ടികൾക്കിടയിൽ മത്സരം സംഘടിപ്പിക്കുകയും പരിശീലിപ്പിക്കുകയും ചെയ്തു വരുന്നു.

വരി 35: വരി 33:
=== പരിസ്ഥിതി ദിനം ===
=== പരിസ്ഥിതി ദിനം ===
പരിസ്ഥിതി ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളെല്ലാം വീടുകളിൽ വൃക്ഷത്തൈകൾ നട്ടു നനച്ചു. സ്കൂളിൽ നിന്നും വിത്ത് വണ്ടി കുട്ടികളുടെ വീടുകളിലേക്ക് പച്ചക്കറി വിത്തുകൾ എത്തിച്ചു കൊടുത്തു. പ്രധാനാധ്യാപിക മീന ടീച്ചർ പരിസ്ഥിയെ കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും കുട്ടികളുമായി സംവദിച്ചു.

[[പ്രമാണം:പരിസ്ഥിതി ദിനം01.jpg|പകരം=പരിസ്ഥിതി ദിനം|നടുവിൽ|ലഘുചിത്രം|228x228ബിന്ദു|പരിസ്ഥിതി ദിനം]]
[[പ്രമാണം:പരിസ്ഥിതി ദിനം01.jpg|പകരം=പരിസ്ഥിതി ദിനം|ലഘുചിത്രം|228x228ബിന്ദു|പരിസ്ഥിതി ദിനം|ഇടത്ത്‌]]
[[പ്രമാണം:പരിസ്ഥിതി ദിനം2.jpg|പകരം=പരിസ്ഥിതി ദിനം |ലഘുചിത്രം|231x231ബിന്ദു|പരിസ്ഥിതി ദിനം ]]

=== വായന ദിനം===
=== വായന ദിനം===
വരി 45: വരി 44:
===ചാന്ദ്ര ദിനം===
===ചാന്ദ്ര ദിനം===
സയൻസ് ക്ലബ്ബിന്റെ ആസൂത്രണത്തിൽ വിവിധ രീതിയിലുള്ള പ്രവർത്തനങ്ങൾ നടത്തി. ചന്ദ്രന്റെ വിവിധ രൂപങ്ങളെ കുറിച്ചും അതിനെ കുറിച്ചുള്ള ശാസ്ത്ര സാമൂഹിക വശങ്ങളെ കുറിച്ചും കുട്ടികൾക്ക് മനസിലാക്കി കൊടുത്തു. കുട്ടികളുടെ പലതരത്തിലുള്ള അവതരണങ്ങൾ ഉണ്ടായി.

[[പ്രമാണം:ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം .jpg|പകരം=ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|നടുവിൽ|ലഘുചിത്രം|259x259ബിന്ദു|ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം]]
[[പ്രമാണം:ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം .jpg|പകരം=ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|ലഘുചിത്രം|259x259ബിന്ദു|ചാന്ദ്രദിനം ലൂണാർ സൈക്കിൾ അവതരണം|ഇടത്ത്‌]]
[[പ്രമാണം:ചാന്ദ്രദിനം3.jpg|പകരം=ചാന്ദ്രദിനം പോസ്റ്റർ |ലഘുചിത്രം|234x234ബിന്ദു|ചാന്ദ്രദിനം പോസ്റ്റർ ]]

===സ്വാതന്ത്ര്യദിനം===
===സ്വാതന്ത്ര്യദിനം===
വരി 71: വരി 71:

===അറബിക് ഭാഷാദിനം===
===അറബിക് ഭാഷാദിനം===
അന്താരാഷ്ട്ര അറബിക് ഭാഷാദിനം ആഘോഷിച്ചത് അറബിക് സ്പെഷ്യൽ ഓഫീസർ ആയ ഹാരിസ് മാഷിനെ ആദരിച്ചു കൊണ്ടാണ്. ശ്രീ എം രാജഗോപാലൻ എം എൽ എ ഉൽഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരിപാടികളും നടത്തി കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.
അന്താരാഷ്ട്ര അര്ബിക് ഭാഷാദിനം ആഘോഷിച്ചത് അറബിക് സ്പെഷ്യൽ ഓഫീസർ ആയ ഹാരിസ് മാഷിനെ ആദരിച്ചു കൊണ്ടാണ്. എം എൽ എ ആയ രാജഗോപാലൻ ഉൽഘാടനം ചെയ്ത പരിപാടിയിൽ വാർഡ് മെമ്പർ അധ്യക്ഷത വഹിച്ചു. വിവിധ മത്സര പരിപാടികളും നടത്തി കുട്ടികൾക്കു സമ്മാനങ്ങൾ നൽകി.

[[പ്രമാണം:അറബികദിന പോസ്റ്റർ .jpg|പകരം=അറബിക് ദിന പോസ്റ്റർ|നടുവിൽ|ലഘുചിത്രം|206x206ബിന്ദു|അറബിക് ദിന പോസ്റ്റർ]]
[[പ്രമാണം:അറബികദിന പോസ്റ്റർ .jpg|പകരം=അറബിക് ദിന പോസ്റ്റർ|നടുവിൽ|ലഘുചിത്രം|206x206ബിന്ദു|അറബിക് ദിന പോസ്റ്റർ]]
വരി 77: വരി 77:
===ക്രിസ്‌തുമസ്‌===
===ക്രിസ്‌തുമസ്‌===
പുൽക്കൂട് ഒരുക്കിയും കരോൾ ഗാനങ്ങൾ പാടിയും കേക്കുകൾ മുറിച്ചും ക്രിസ്‌തുമസ്‌ ആഘോഷിച്ചു. ക്രിസ്തുദേവന്റെ സഹനകഥകൾ കുട്ടികൾക്കു അദ്ധ്യാപകർ പറഞ്ഞു കൊടുത്തു. എല്ലാ മനുഷ്യരേയും സാഹോദര്യഭാവത്തിൽ കാണാനുള്ള മനോഭാവം ഉണർത്തിയെടുക്കലായിരുന്നു പ്രധാന ലക്ഷ്യം.

[[പ്രമാണം:ക്രിസ്തുമസ് കേക്ക് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കേക്ക്|ഇടത്ത്‌|ക്രിസ്തുമസ് കേക്ക്|ചട്ടം]]
[[പ്രമാണം:ക്രിസ്തുമസ് കേക്ക് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കേക്ക്|ഇടത്ത്‌|ലഘുചിത്രം|242x242ബിന്ദു|ക്രിസ്തുമസ് കേക്ക്]]
[[പ്രമാണം:കിസ്തുമസ് കാർഡ് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കാർഡ് നിർമ്മാണം|ക്രിസ്തുമസ് കാർഡ് നിർമ്മാണം|ചട്ടം]]
[[പ്രമാണം:കിസ്തുമസ് കാർഡ് നിർമ്മാണം .jpg|പകരം=ക്രിസ്തുമസ് കാർഡ് നിർമ്മാണം|ലഘുചിത്രം|221x221ബിന്ദു|ക്രിസ്തുമസ് കാർഡ് നിർമ്മാണം]]
[[പ്രമാണം:പുൽക്കൂട് നിർമ്മാണം .jpg|പകരം=പുൽക്കൂട് |നടുവിൽ|പുൽക്കൂട് |ചട്ടം]]
[[പ്രമാണം:പുൽക്കൂട് നിർമ്മാണം .jpg|പകരം=പുൽക്കൂട് |നടുവിൽ|ലഘുചിത്രം|230x230ബിന്ദു|പുൽക്കൂട് ]]
===ശാസ്ത്രദിനം===
===ശാസ്ത്രദിനം===
സി വി രാമന്റെ വിഖ്യാത കണ്ടുപിടിത്തത്തെ ബഹുമാനിച്ചു കൊണ്ട് ആചരിക്കുന്ന ശാസ്ത്ര ദിനത്തിൽ  പ്രമുഖ സയൻസ് പ്രചാരകൻ ശ്രീ ദിനേശ് കുമാർ കുട്ടികളുടെ മുന്നിൽ പലതരം പരീക്ഷണങ്ങൾ അവതരിപ്പിച്ചു. കുട്ടികൾക്കും അവരുടെ കുഞ്ഞു പരീക്ഷണങ്ങൾ അവതരിപ്പിക്കാൻ ഓരോ ക്ലാസ് യിലും അവസരം ഒരുക്കി.

"https://schoolwiki.in/എ.എൽ.പി.എസ്._തങ്കയം/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്