"ഗവ. യു.പി.എസ്സ് നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:

== '''''<big>പ്രവേശനോത്സവം 2021</big>''''' ==

[[പ്രമാണം:40230 online pravesanolsavam.jpg|നടുവിൽ |ലഘുചിത്രം]]
[[പ്രമാണം:40230 online pravesanolsavam.jpg|നടുവിൽ |ലഘുചിത്രം|ഓൺലൈൻ അക്ഷര ദീപം ]]
<big>എൽ.കെ.ജി. മുതൽ 7 വരെയുള്ള ക്ലാസ്സുകളുടെ പ്രവേശനോത്സവം ഗംഭീരമായി നടത്താൻ സാധിച്ചു. ഒന്നാം  സ്റ്റാൻഡേർഡിന്റെ പ്രവേശനോത്സവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.എ, എം.പി.ടി.എ പ്രസിഡന്റുമാർ എന്നിവരെ പങ്കെടുപ്പിക്കുവാൻ കഴിഞ്ഞു. നവാഗതരെ സ്വാഗതം ചെയ്തത്  രണ്ടാം സ്റ്റാൻഡേർഡിലെ കുട്ടികളായിരുന്നു. ഒന്നാം ക്ലാസ്സിലെ അധ്യാപികമാർ ഒരുക്കിയ അക്ഷരദീപം  കുരുന്നുകൾക്ക് വേറിട്ട അനുഭവമായി. കുട്ടികൾ പാട്ടുപാടിയും നൃത്തം ചെയ്‌തും അക്ഷരാർഥത്തിൽ അതൊരു ഉത്സവമാക്കി മാറ്റി. പ്രതിസന്ധി ഘട്ടത്തിലും വ്യക്തമായ ആസൂത്രണങ്ങളിലൂടെ വെർച്വൽ പ്രവേശനോത്സവം ഗംഭീരമാക്കാൻ കഴിഞ്ഞു. കെ.ജി. വിഭാഗത്തിലും വളരെ  രീതിയിൽ കുട്ടികളെ കേന്ദ്രീകരിച്ചുകൊണ്ട് നടത്താൻ സാധിച്ചു. മുതിർന്ന കുട്ടികളുടെ ക്ലാസ്സ് പ്രവേശനോത്സവവും മനോഹരമാക്കാൻ കഴിഞ്ഞു.</big>

വരി 11: വരി 11:

== '''''<big>ക്ലബ് പ്രവർത്തനങ്ങൾ</big>''''' ==

<big>സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ,ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.</big>
<big>സയൻസ് ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടന്നു. ഇതിന്റെ ഭാഗമായി രൂപപ്പെട്ട പതിപ്പുകൾ ചുമർ പത്രികകൾ എന്നിവയുടെ പ്രദർശനം നടന്നു.</big>

== '''''<u>ഡിജിറ്റൽ സപ്പോർട്ട്</u>''''' ==

"https://schoolwiki.in/ഗവ._യു.പി.എസ്സ്_നിലമേൽ/പ്രവർത്തനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്