"ശ്രീ നാരായണ എച്ച്.എസ്.എസ് ഒക്കൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 11: വരി 11:
പ്രസംഗ പരിശീലനം താല്പര്യമുള്ള കുട്ടികളെ തിരഞ്ഞെടുത്ത് അധ്യാപകരുടെ നേതൃത്വത്തിൽ പ്രസംഗ പരിശീലനം നൽകി വരുന്നു. ഇത് കുട്ടികളിൽ ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനും, സഭാകമ്പം മാറ്റിയെടുക്കുന്നതിനും  വളരെ സഹായകരമാകുന്നു.

* '''അബാക്കസ് പരിശീലനം'''
* [[പ്രമാണം:Nadodinrtham snshss.jpg|ലഘുചിത്രം|622x622ബിന്ദു]]'''അബാക്കസ് പരിശീലനം'''

ഗണിതവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നൈപുണ്യം ഉണ്ടാക്കിയെടുക്കുന്നതിനും, ആത്മവിശ്വാസം വളർത്തിയെടുക്കുന്നതിനും ഇത് ഉപകാരപ്രദമായി വരുന്നു. വിദഗ്ദ്ധരായ അധ്യാപകരുടെ സേവനം ഇതിനായി ലഭിച്ചു വരുന്നു.

വരി 19: വരി 19:
കഴിഞ്ഞ വർഷങ്ങളിലായി സമർത്ഥരായ കുട്ടികളെ തിരഞ്ഞെടുത്തു ഗ്രൂപ്പുകളാക്കി യുഎസ് എസ്  പരിശീലനം നൽകി വരുന്നു. അതിൻ ഫലമായി മികച്ച വിജയം നേടിയെടുക്കുവാൻ സ്കൂളിലെ കുട്ടികൾക്ക് സാധിച്ചു. കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാക്കുകയും ഗിഫ്റ്റഡ് ചൈൽഡ് ബഹുമതി ലഭിക്കുകയും,  ഐഎസ്ആർഒ വിസിറ്റ്, ഫീൽഡ് ട്രിപ്പ്  എന്നീ മികച്ച അവസരം ലഭിക്കുകയും ചെയ്തു.

* '''കലോൽവപരിശീലനം'''
* [[പ്രമാണം:Nadanpattu snhss.jpg|ലഘുചിത്രം|612x612ബിന്ദു]]'''കലോൽവപരിശീലനം'''

കലാഭിരുചി ഉള്ള കുട്ടികളെയും നിപുണരായ കുട്ടികളെയും തിരഞ്ഞെടുത്ത് വിദഗ്ധരായ അധ്യാപകരെ ചുമതലപ്പെടുത്തി വിവിധ കലകളിൽ പരിശീലനം നൽകി വരികയും കലോത്സവവേദികളിൽ പങ്കെടുക്കുവാൻ അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു വരുന്നു. ഇത്തരത്തിൽ സബ്ജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ നിരവധി പുരസ്കാരങ്ങൾ നേടിയെടുക്കുന്നതിന് സ്കൂളിനും കുട്ടികൾക്കും സാധിച്ചു.