"യു എം എൽ പി എസ് തുറവൻകാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 81: വരി 81:
==വിദ്യാരംഗം  കലാസാഹിത്യവേദി==
==വിദ്യാരംഗം  കലാസാഹിത്യവേദി==


* '''വിജ്ഞാനോത്സവം'''
കേരള ശാസ്ത്രപരിഷത്ത് നടത്തിവരുന്ന വിജ്ഞാനോത്സവത്തോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നു. 3,4 ക്ലാസുകളിലെ കുട്ടികളുടെ അറിവിൻെറ മേഖലയെ നിരീക്ഷണ-പരീക്ഷണങ്ങളിലൂടെയും സർഗ്ഗാത്മക കഴിവുകളെ സ്വതന്ത്ര ചിന്തയിലൂടെയും വളർത്തിയെടുക്കാൻ ഉതകുന്ന കൗതുകപരവും വിനോദവും വിജ്ഞാനവും ചേർത്തിണക്കിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടന്നത്. സബ് ജില്ലാതലത്തിൽ ദർശന കെ.ബി. ഒന്നാം സ്ഥാനം കരസ്ഥമാക്കുകയുമുണ്ടായി.


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
"https://schoolwiki.in/യു_എം_എൽ_പി_എസ്_തുറവൻകാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്