"ഗവ.യു പി എസ് വലവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 99: വരി 99:


=== ജൈവകൃഷി  ===
=== ജൈവകൃഷി  ===
ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.2021 ഡിസംബർ 10 നു കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ  സ്കൂൾ ഗാർഡൻ പദ്ധതിയെപ്പറ്റി അധ്യാപകരോട് സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. ഡിസംബർ 15 ന് ളാലം BDO  സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ ഏജൻസികളുടെ സംയുക്ത പ്രവർത്തന ഫലമായി  2022  ജനുവരി 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ  പച്ചക്കറി വികസന പദ്ധതി കരൂർ പഞ്ചായത്ത് വൈസ് . പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇൻ ചാർജ് അനസിയ രാമൻ , കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ, കരൂർ പഞ്ചായത്ത് എ ഇ ശ്രീ.ബിബിൻ പുലിക്കുന്നേൽ , ഹെഡ്മാസ്റ്റർ ശ്രീ രാജേഷ് എൻ വൈ, പി ടി എ പ്രസിഡന്റ് ശ്രീ റെജി എം ആർ ,സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രിയ സെലിൻ തോമസ് എന്നിവർ പങ്കെടുത്തു. വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര,പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു. [[ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] <gallery>
ജൈവ കൃഷിക്ക് വൻ പ്രാധാന്യം എന്നും ഈ സ്കൂളിലെ അധ്യാപകരും PTA യും കുട്ടികളും നൽകിവരുന്നു. വാഴ, കപ്പ, പയർ തുടങ്ങിയവ എക്കാലത്തും ഇവിടെ കൃഷി ചെയ്തിരുന്നു. വറ്റാത്ത കിണർ ഇവിടുത്തെ ഒരനുഗ്രഹമാണ്.2021 ഡിസംബർ 10 നു കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ  സ്കൂൾ ഗാർഡൻ പദ്ധതിയെപ്പറ്റി അധ്യാപകരോട് സംസാരിച്ചത് പുതിയൊരു വഴിത്തിരിവായി. ഡിസംബർ 15 ന് ളാലം BDO  സ്കൂൾ സന്ദർശിക്കുകയും കൃഷി ചെയ്യാവുന്നവിധം ഭൂമി ഒരുക്കിത്തരാമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്തു.അങ്ങനെ വിവിധ ഏജൻസികളുടെ സംയുക്ത പ്രവർത്തന ഫലമായി  2022  ജനുവരി 20ന് കരൂർ ഗ്രാമപ്പഞ്ചായത്തിന്റേയും കൃഷി വകുപ്പിന്റെയും PTA യുടെയും സംയുക്ത ആഭിമുഖ്യത്തിൽ  പച്ചക്കറി വികസന പദ്ധതി കരൂർ പഞ്ചായത്ത് വൈസ് . പ്രസിഡണ്ട് ശ്രീമതി. സീന ജോൺ ഉദ്‌ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇൻ ചാർജ് അനസിയ രാമൻ , കരൂർ അഗ്രികൾചറൽ ഓഫീസർ ശ്രീമതി നിമിഷ അഗസ്റ്റിൻ, കരൂർ പഞ്ചായത്ത് എ ഇ ശ്രീ.ബിബിൻ പുലിക്കുന്നേൽ , ഹെഡ്മാസ്റ്റർ ശ്രീ രാജേഷ് എൻ വൈ, പി ടി എ പ്രസിഡന്റ് ശ്രീ റെജി എം ആർ ,സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രിയ സെലിൻ തോമസ് എന്നിവർ പങ്കെടുത്തു.വെണ്ട,വഴുതന,മുളക്,ചീര,കൊത്തമര,പയർ,ബീൻസ്,മത്തൻ,കുമ്പളം,വെള്ളരി,പാവൽ,പടവലം,കുറ്റിപ്പയർ,ചുരയ്ക്ക, ചേന,ചേമ്പ്,മുരിങ്ങ,കാച്ചിൽ,വാഴ,കപ്പ എന്നിവയാണ് നട്ടത്. ഇവയുടെ പരിപാലനം അധ്യാപകർ നടത്തി വരുന്നു. [[ഗവ.യു പി എസ് വലവൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] <gallery>
പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു
പ്രമാണം:തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു.2.jpg|alt=തരിശ് ഭൂമി കൃഷിയോഗ്യമാക്കാൻ BDO,AE,JBDO എന്നിവർ അടങ്ങുന്ന സംഘം സന്ദർശിക്കുന്നു
പ്രമാണം:IMG20220106111340.jpg
പ്രമാണം:IMG20220106111340.jpg
"https://schoolwiki.in/ഗവ.യു_പി_എസ്_വലവൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്