"ചീരഞ്ചിറ ഗവ.യുപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 64: വരി 64:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Schoolwiki award applicant}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ചീരഞ്ചിറ ഗവ.യുപിഎസ്.

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
==ചരിത്രം==
 
== ചരിത്രം ==
ചീരഞ്ചിറയിലെ  പ്രഥമ സരസ്വതീ ക്ഷേത്രം .  
ചീരഞ്ചിറയിലെ  പ്രഥമ സരസ്വതീ ക്ഷേത്രം .  

വരി 77: വരി 76:
[[ചീരഞ്ചിറ ഗവ.യുപിഎസ് /ചരിത്രം|കൂടുതൽ  അറിയാം]]
[[ചീരഞ്ചിറ ഗവ.യുപിഎസ് /ചരിത്രം|കൂടുതൽ  അറിയാം]]

== ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ==
1911 വൃശ്ചിക മാസത്തിൽ LP സ്കൂൾ  ആയി പ്രവർത്തനം  ആരംഭിച്ച്,1980 ൽ അപ്പ്‌ സ്കൂൾ  ആയി  ഉയർത്തപ്പെട്ട ഈ  വിദ്യാലയമുത്തശ്ശിക്കു ആദ്യകാല  ഓലപ്പുരയിൽ നിന്നും അഭിമാനർഹമായ  ഒരുപാട്  മാറ്റങ്ങൾ ഉണ്ടായിരിക്കുന്നു. ഓലയിൽ നിന്ന് ഓടിലേയ്ക്കും, പിന്നീട് കാലപ്പഴക്കം വന്ന കെട്ടിടങ്ങൾ നവീകരിച്ചു  ഷീറ്റ്, ഇടുകയും  സീലിംഗ് ചെയ്തു  ഭംഗിയാക്കുകയും  ചെയ്തിട്ടുണ്ട്.2009- '10 കാലഘട്ടത്തിൽ  ബഹു. ചങ്ങനാശേരി MLA സ്മാർട്ട്‌ class room നിർമിച്ചു തന്നു.2011 ൽ ശതാബ്തിയോടാനുബന്ധിച്ചു പൂർവവിദ്യാർഥിയായ  ശ്രീ. ജോസഫ് കാനാ  ഓപ്പൺസ്റ്റേജ് നിർമിച്ചു തന്നു. പിന്നീട് 2013-14 കാലഘട്ടത്തിൽ വാഴപ്പള്ളി  ഗ്രാമപ്പഞ്ചായത്ത് ആസ്തി വികസനഫണ്ട് ഉപയോഗിച്ച് ഓപ്പൺസ്റ്റേജ് ഓഡിറ്ററിയം  പൂർത്തീകരിച്ചു.സ്കൂളിലെ  എല്ലാകെട്ടിടങ്ങളുടെയും തറ റ്റൈൽ ഇട്ടു ഭംഗിയാക്കുകയും LP കെട്ടിടത്തിന്റെ പനമ്പ്  മറ  മാറ്റി ഗ്രിൽ ഇട്ടു ഇടഭിത്തി കെട്ടി അടച്ചുറപ്പുള്ള class മുറികളാക്കിയതും, ഓരോ കുട്ടിക്കും മേശയും കസേരയും  ഒക്കെ സജ്ജീകരിക്കുകയും ചെയ്തത്  മുൻ HM, സംസ്ഥാന  അധ്യാപക അവാർഡ് ജേതാവായ  ശ്രീ. SA രാജീവ്  സാറിന്റെ കാലത്താണ്. മാതൃഭൂമി  സ്പോൺസർ ചെയ്തതുൾപ്പെടെ  ആവശ്യത്തിന്  ടോയ്‌ലെറ്റുകളും സ്കൂൾ വളപ്പിൽ ഉണ്ട്.2020 21 കാലഘട്ടത്തിൽ  SSK fund ഉപയോഗിച്ച് മാലിന്യ സംസ്കരണ യൂണിറ്റ്, പ്രകൃതി സൗഹൃദ ബഞ്ചുകൾ  എന്നിവയും സ്ഥാപിച്ചു.പഞ്ചായത്ത്  ഫണ്ട് ഉപയോഗിച്ച് ഇപ്പോൾ പുതിയ പാചകപ്പുരയുടെ  നിർമാണം നടന്നുവരുന്നു.

വരി 84: വരി 83:
[[ചീരഞ്ചിറ ഗവ.യുപിഎസ്/ഭൗതികസൗകര്യങ്ങൾ|തുടർന്ന്  വായിക്കാൻ]]
[[ചീരഞ്ചിറ ഗവ.യുപിഎസ്/ഭൗതികസൗകര്യങ്ങൾ|തുടർന്ന്  വായിക്കാൻ]]

== പാഠ്യേതര പ്രവർത്തനങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* <big>'''എസ്.പി.സി'''</big>
*<big>'''എസ്.പി.സി'''</big>
* <big>'''എൻ.സി.സി.'''</big>
*<big>'''എൻ.സി.സി.'''</big>
* <big>'''ബാന്റ് ട്രൂപ്പ്.'''</big>
*<big>'''ബാന്റ് ട്രൂപ്പ്.'''</big>
* <big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>കുട്ടികളുടെ സർഗവാസനകളെയും  സാഹിത്യാഭിരുചിയേയും  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച തോറും  വിദ്യാരംഗം കലാ സാഹിത്യവേദി  കൂടുന്നുണ്ട് . കുട്ടികൾ വായിച്ചു വളരട്ടെ എന്ന ലക്ഷ്യം മുൻനിർത്തി അടുത്തുള്ള ലൈബ്രറിയുമായി സഹകരിച്ചു  കുട്ടികൾക്ക് വായനാ  മത്സരം  നടത്തുകയും മാസം തോറും പ്രോത്സാഹനസമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
*<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>കുട്ടികളുടെ സർഗവാസനകളെയും  സാഹിത്യാഭിരുചിയേയും  പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാഴാഴ്ച തോറും  വിദ്യാരംഗം കലാ സാഹിത്യവേദി  കൂടുന്നുണ്ട് . കുട്ടികൾ വായിച്ചു വളരട്ടെ എന്ന ലക്ഷ്യം മുൻനിർത്തി അടുത്തുള്ള ലൈബ്രറിയുമായി സഹകരിച്ചു  കുട്ടികൾക്ക് വായനാ  മത്സരം  നടത്തുകയും മാസം തോറും പ്രോത്സാഹനസമ്മാനങ്ങൾ നൽകുകയും ചെയ്തുവരുന്നു.
* <big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''</big>
*<big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''</big>
കരനെൽകൃഷി - ചങ്ങനാശേരി  സബ്ജില്ലയിൽ ആദ്യം <gallery>
കരനെൽകൃഷി - ചങ്ങനാശേരി  സബ്ജില്ലയിൽ ആദ്യം <gallery>
പ്രമാണം:33305 f3.jpg
പ്രമാണം:33305 f3.jpg
"https://schoolwiki.in/ചീരഞ്ചിറ_ഗവ.യുപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്