"ഗവ. യു. പി. എസ്. ആലന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 65: വരി 65:
== ചരിത്രം ==
== ചരിത്രം ==
       1945 ജൂൺ മുതൽ സ്കൂൾ ആരംഭിച്ചു.  ഈ പ്രദേശത്തുള്ള മുളമൂട് എന്ന വീട്ടിലാണ് ആദ്യം സ്കൂൾ ആരംഭിച്ചത്.  ചെമ്പൂര് മാധവൻ പിള്ളയും മുക്കുന്നൂർ കേശവനും ആയിരുന്നു ആദ്യകാലത്തെ അധ്യാപകർ.ഹെഡ് മാസ്റ്റർ ശ്രീ മാധവൻ പിള്ളയും ആയിരുന്നു.  പുരുഷോത്തമൻ നായർ, ബേബി, ഗോപിനാഥൻനായർ തുടങ്ങിയവരായിരുന്നു ആദ്യ വിദ്യാർത്ഥികൾ.  മുളമൂട്ടിൽ ഈശ്വരൻകുറുപ്പ് ഈ സ്കൂളിന് വേണ്ടി 50 സെൻ്റ് സ്ഥലം സർക്കാരിലേക്ക് വിട്ടുകൊടുത്തു.  [[ഗവ. യു. പി. എസ്. ആലംതറ/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 72: വരി 72:
[[കൂടുതൽ വായിക്കുക]]     
[[കൂടുതൽ വായിക്കുക]]     

<nowiki>* </nowiki> പെൺകുട്ടികൾക്കും ആൺകുട്ടികൾക്കുമായി 7 ടോയ് ലറ്റ് , 8  യൂറിനൽസ്
<nowiki>* </nowiki>കുടിവെള്ളത്തിനായി സ്വന്തമായി കിണർ, പൊതു ടാപ്പ്, മഴവെള്ളസംഭരണി
<nowiki>* </nowiki>വിശാലമായ കളിസ്ഥലം, ഔഷധക്കാവ് , ശലഭോദ്യാനം
<nowiki>* </nowiki>സ്കൂൾ വാഹനം സ്വന്തമായി 3 എണ്ണം, കൂടാതെ 2 സ്വകാര്യ വാഹനങ്ങൾ
<nowiki>* </nowiki>രണ്ടായിരത്തി അഞ്ഞൂറിലധികം പുസ്തകശേഖരമുള്ള സ്കൂൾ ലൈബ്രറിയും, ക്ലാസ്സ് ലൈബ്രറിയും
<nowiki>* </nowiki>സ്മാർട്ട് ക്ലാസ്സ് മുറികൾ 5എണ്ണം , 10 കമ്പ്യൂട്ടറുകൾ
ഉൾപ്പെടുന്ന കമ്പ്യൂട്ടർ ലാബ് , CCTVക്യാമറ
<nowiki>* </nowiki>സയൻസ് - ഗണിത ലാബുകൾ
==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]]
"https://schoolwiki.in/ഗവ._യു._പി._എസ്._ആലന്തറ" എന്ന താളിൽനിന്ന് ശേഖരിച്ചത്