"ഭാരതാംബിക യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
'''<nowiki/>'ഒ'''രു സമൂഹത്തിൻറെ സ്വത്വം മനസ്സിലാക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരത്തിൻ്റെയും
'''<nowiki/>'ഒ'''രു സമൂഹത്തിൻറെ സ്വത്വം മനസ്സിലാക്കുന്നത് അവരുടെ വിദ്യാഭ്യാസ നിലവാരത്തിൻ്റെയും


ജ്ഞാനസമ്പാദന ത്തോടുള്ള ആഭിമുഖ്യത്തിൻ്റെയുംഅടിസ്ഥാനത്തിലാണ് ' മലബാർ കുടിയേറ്റ ജനതയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയുംപരിച്ഛേദമായി നിലകൊള്ളുന്നവയാണ് അവിടെയുള്ള ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിയേറ്റ ജനതയുടെ ചരിത്രം ആരംഭിക്കുന്നതും വളരുന്നതും ആ പ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന പള്ളികളെയും പള്ളിക്കൂടങ്ങളെയും ചുറ്റിപ്പറ്റിയാണ് .ഭൗതിക പുരോഗതിയോടും വിദ്യാഭ്യാസത്തോടുള്ള കുടിയേറ്റ മക്കളുടെ അടങ്ങാത്ത അഭിനിവേശത്തിൻ്റെയും പ്രതിഫലനമാണ് ഇന്ന് ഈ മേഖലയിൽ കാണപ്പെടുന്ന ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കുടിയേറ്റ ജനത സ്വകാര്യ സുഖ സൗകര്യങ്ങളേക്കാൾ ഉപരിയായ സ്ഥാനം ആത്മീയ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നൽകിയിരുന്നു.കൂടുതൽ വായിക്കുവാൻ
ജ്ഞാനസമ്പാദന ത്തോടുള്ള ആഭിമുഖ്യത്തിൻ്റെയുംഅടിസ്ഥാനത്തിലാണ് ' മലബാർ കുടിയേറ്റ ജനതയുടെ പാരമ്പര്യത്തിൻ്റെയും സംസ്കാരത്തിൻ്റെയുംപരിച്ഛേദമായി നിലകൊള്ളുന്നവയാണ് അവിടെയുള്ള ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിയേറ്റ ജനതയുടെ ചരിത്രം ആരംഭിക്കുന്നതും വളരുന്നതും ആ പ്രദേശത്ത് സ്ഥാപിതമായിരിക്കുന്ന പള്ളികളെയും പള്ളിക്കൂടങ്ങളെയും ചുറ്റിപ്പറ്റിയാണ് .ഭൗതിക പുരോഗതിയോടും വിദ്യാഭ്യാസത്തോടുള്ള കുടിയേറ്റ മക്കളുടെ അടങ്ങാത്ത അഭിനിവേശത്തിൻ്റെയും പ്രതിഫലനമാണ് ഇന്ന് ഈ മേഖലയിൽ കാണപ്പെടുന്ന ചെറുതും വലുതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ. കുടിയേറ്റ ജനത സ്വകാര്യ സുഖ സൗകര്യങ്ങളേക്കാൾ ഉപരിയായ സ്ഥാനം ആത്മീയ ഉന്നമനത്തിനും വിദ്യാഭ്യാസ പുരോഗതിക്കും നൽകിയിരുന്നു.[[കൂടുതൽ വായിക്കുവാൻഭാരതാംബിക യു പി സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുവാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ഭാരതാംബിക_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്