"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 61: | വരി 61: | ||
സ്കൂള്‍കലോത്സവത്തില്‍ മുന്‍വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി. സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ ഇവിടത്തെ കുരുന്നുപ്രതിഭകള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമായ വസ്തുതയാണ്. | സ്കൂള്‍കലോത്സവത്തില്‍ മുന്‍വര്‍ഷത്തെ പോലെ തന്നെ ഈ വര്‍ഷവും വിവിധ മത്സരങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്ത് ഉന്നതവിജയം കരസ്ഥമാക്കി. സംസ്ഥാനസ്കൂള്‍ കലോത്സവത്തില്‍ ഇവിടത്തെ കുരുന്നുപ്രതിഭകള്‍ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചുകൊണ്ടിരിക്കുന്നു എന്നത് അഭിനന്ദനാര്‍ഹമായ വസ്തുതയാണ്. | ||
:മഴവില്‍ മനോരമ ചാനലലില്‍ ഡി3 സൂപ്പര്‍ ഫിനാലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എട്ടാം ക്ലാസ്സിലെ വിദ്യാര്‍ത്ഥിനിയായ കുമാരി ആന്മേരി . ജെ . അക്വിന ഈ വിദ്യാലയത്തിന്റെ അഭിമാനഭാജനം തന്നെയാണ്. | |||
== ഭൗതീകസൗകര്യങ്ങള്‍ == | == ഭൗതീകസൗകര്യങ്ങള്‍ == | ||
*കെട്ടുറുപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികളും. | *കെട്ടുറുപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികളും. |