"ജി.യു.പി.എസ് മുഴക്കുന്ന്/അക്കാദമിക് മാസ്റ്റർ പ്ലാൻ 2018" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ സമഗ്രമായ പു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
<u>'''ഘടന'''</u>
<nowiki>*</nowiki>ആമുഖം                                                                                             
<nowiki>*</nowiki>വിദ്യാലയത്തിന്റെ ലഘുചരിത്രം
<nowiki>*</nowiki>പരിമിതികൾ.
മികവിന്റെ കേന്ദ്രം...കാഴ്ചപ്പാട്
<nowiki>*</nowiki>അക്കാദമിക നേട്ടങ്ങൾ,പരിമിതികൾ
[[പ്രമാണം:14871 2021 masterplan 2.jpeg|ലഘുചിത്രം]]
<nowiki>*</nowiki>ഭാവിയിലെ ഞങ്ങളുടെ വിദ്യാലയം.
<nowiki>*</nowiki>ഭൗതിക വികസന സാധ്യതകൾ
[[പ്രമാണം:14871 2021 masterplan 1.jpeg|ലഘുചിത്രം]]
<nowiki>*</nowiki>പൊതു ലക്ഷ്യം                                                                                       
<nowiki>*</nowiki>ഉപലക്ഷ്യങ്ങൾ
<nowiki>*</nowiki>അക്കാദമിക പ്രവർത്തനങ്ങൾ, പദ്ധതികൾ, സാധ്യതകൾ
<nowiki>*</nowiki>മികവിന് ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ.
(അക്കാദമികം, ഭൗതികം സാമൂഹികം)
<nowiki>*</nowiki>പദ്ധതി രൂപീകരണ പ്രക്രിയ വിവിധ വിഷയങ്ങൾ
<nowiki>*</nowiki>അക്കാദമിക സാധ്യതകൾ (എൽപി വിഭാഗം)
(ഹ്രസ്വകാല മധ്യമകാല ദീർഘകാല പദ്ധതികൾ)
<nowiki>*</nowiki>പ്രവർത്തന കലണ്ടർ എൽ.പി . വിഭാഗം.
<nowiki>*</nowiki>അക്കാദമിക സാധ്യതകൾ ( യുപി വിഭാഗം)
<nowiki>*</nowiki>അക്കാദമിക സാധ്യതകൾ യുപി വിഭാഗം
(ഹ്രസ്വകാല മധ്യമകാല ദീർഘകാല പദ്ധതികൾ)
<nowiki>*</nowiki>പ്രവർത്തന കലണ്ടർ യു.പി വിഭാഗം.
<nowiki>*</nowiki>നടപ്പുവർഷ പ്രവർത്തനങ്ങൾ
<nowiki>*</nowiki>വിഭവ വിനിയോഗം
<nowiki>*</nowiki>മോണിറ്ററിങ്
<nowiki>*</nowiki>സ്കൂൾ പ്രവർത്തനങ്ങൾ ബജറ്റ് വിഹിതം
<nowiki>*</nowiki>വിദ്യാലയ വിഭവങ്ങൾ... ലഭ്യത, ഉപയോഗക്ഷമത, പര്യാപ്തത.
<nowiki>*</nowiki>സ്കൂൾ പ്രവർത്തനങ്ങൾ വിശകലനം
<nowiki>*</nowiki>അനുബന്ധം
1. കുട്ടികളുടെ എണ്ണം മുൻവർഷങ്ങളിൽ
2. മികവുകൾ നടപ്പുവർഷം ഡിജിറ്റൽ വിശകലനം.
3. നിലവിലുള്ള കമ്മിറ്റി അംഗങ്ങളുടെ പട്ടിക
4. എസ് ആർ ജി പേരുവിവരങ്ങൾ.
5. സ്കൂളിന്റെ സൈറ്റ് പ്ലാൻ
<nowiki>*</nowiki>ഉപസംഹാരം.
കേരളത്തിലെ പൊതു വിദ്യാലയങ്ങളുടെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട്, ദീർഘവീക്ഷണത്തോട് കൂടിയ പലവിധ പദ്ധതികൾ തയ്യാറാക്കുവാൻ ഗവൺമെൻറ് 2018ൽ  നിർദ്ദേശിച്ചിരുന്നു... ദൈനംദിന നിർവഹണം, ലഘു പദ്ധതികൾ, മധ്യമ പദ്ധതികൾ, ദീർഘകാല പദ്ധതികൾ എന്നീ വിഭാഗങ്ങളിലായി ഓരോ വിദ്യാലയത്തിന്റേയും  വീക്ഷണങ്ങൾ എഴുതി തയ്യാറാക്കി സമർപ്പിക്കുവാൻ പ്രസ്തുത നിർദ്ദേശം ആവശ്യപ്പെട്ടിരുന്നു.. ഒരു വിദ്യാലയവുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും കൃത്യമായ ചുമതലകൾ നിർവ്വചിക്കുവാനും  ഇതിന്റെ ഭാഗമായി ആവശ്യപ്പെട്ടിരുന്നു.. 2018 ജനുവരി-ഫെബ്രുവരി മാസങ്ങളിലായി ഈ പ്രവർത്തനം പൂർത്തിയാക്കുവാൻ എല്ലാ വിദ്യാലയങ്ങളോടും  ആവശ്യപ്പെട്ടിരുന്നു... അധ്യാപകരുടെയും, പൊതുസമൂഹത്തിന്റേയും, രക്ഷകർത്താക്കളുടെയും, കുട്ടികളുടെയും കൃത്യമായ കടമകളും ചുമതലകളും  പ്രസ്തുത മാസ്റ്റർപ്ലാനിന്റെ ഭാഗമായി രൂപപ്പെടുത്തുവാൻ ഇതിൽ നിർദ്ദേശമുണ്ടായിരുന്നു... അക്കാദമികം, ഭൗതികം, സാമൂഹികം എന്നീ വിഭാഗങ്ങളിലായി പദ്ധതികൾ ക്രമീകരിക്കുവാൻ നിർദ്ദേശമുണ്ടായിരുന്നു.. ഇത് കൂടാതെ ഓരോ വിഷയങ്ങളിലും, ഹ്രസ്വകാല, മധ്യകാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിക്കാനും നിർദ്ദേശം നൽകിയിരുന്നു..