"ജി.എച്ച്.എസ്. പുല്ലൂർ ഇരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 98: | വരി 98: | ||
=='''വീഡിയോ ഡോക്യൂമെന്റേഷൻ'''== | =='''വീഡിയോ ഡോക്യൂമെന്റേഷൻ'''== | ||
[[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/വീഡിയോ ഡോക്യൂമെന്റഷൻ|സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ/വീഡിയോ ഡോക്യൂമെന്റഷൻ|സ്കൂൾ പ്രവർത്തനങ്ങളുടെ വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
==എസ് എസ് എൽ സി വിജയശതമാനം== | =='''എസ് എസ് എൽ സി വിജയശതമാനം'''== | ||
ഓരോ കുട്ടിയേയും അറിയുക, | '''ഓരോ കുട്ടിയേയും അറിയുക, അവന്റെ സാഹചര്യങ്ങൾ മനസിലാക്കുക, ക്ലാസ്സിന്റെ പൊതുസ്വപ്നത്തെ പിന്തുടരുക, കുട്ടികളുടെ പഠനത്തെ ആഘോഷമാക്കുക, ചങ്ങാത്തങ്ങൾ നിർമ്മിച്ചെടുക്കുക എന്നീ ആശയങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി മികച്ച എസ്എസ്എൽസി വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.ആദ്യ ബാച്ചു മുതൽ തുടർച്ചയായ എസ്എസ്എൽസി 100% വിജയം ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തെ സൂചിപ്പിക്കുന്നു. [[ജി.എച്ച്.എസ്. പുല്ലൂർ ഇരിയ-SSLC|ചിത്രങ്ങളിലൂടെ]]''' | ||
അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ബന്ധം | '''അധ്യാപകരും വിദ്യാർത്ഥികളും,അധ്യാപകരും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ട്,അതിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പ്രയാസങ്ങൾ തുറന്നു പറയുന്നതിനും പഠനത്തിൽ മുന്നേറുന്നതിനുമായി സൗകര്യം ഒരുക്കുന്നു. 'കൂടെയുണ്ട് അധ്യാപകർ' എന്നപേരിൽ നടപ്പാക്കിയ ഭവന സന്ദർശനം പരിപാടി ഈ ലക്ഷ്യത്തെ സാക്ഷാത്കരിക്കുന്നതാണ്. പ്രഭാതങ്ങളിലെ അധിക ക്ലാസുകളും വൈകുന്നേരങ്ങളിലെ അധിക വായനയും എസ്എസ്എൽസി വിജയത്തിന് ആക്കം കൂട്ടുന്നു.''' | ||
== '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' == | == '''<big><u>പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ</u></big>''' == |