"കാത്തലിക്കേറ്റ് എച്ച്.എസ്.എസ് പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 229: വരി 229:

'''ലിറ്റിൽ കൈറ്റ്സ്'''
'''*ലിറ്റിൽ കൈറ്റ്സ്'''

ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .

വരി 246: വരി 246:
വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ പ്രവേശനോത്സവം, ചാന്ദ്രദിനം, , പരിസ്ഥിതി ദിനം, ഏയ്ഡ്സ് ദിനം, ഹിറോഷിമ ദിനം, നാഗാസാക്കി ദിനം,സ്വാതന്ത്ര്യ ദിനം, ജല ദിനം,പ്രമേഹ ദിനം, ഹിന്ദി ദിനം, സൗഹൃദ ദിനം, അദ്ധ്യാപക ദിനം...........എന്നി വിവിധ പരിപാടികൾ ആചരിച്ചു വരുന്നു. മേളകൾ ഗണിത ശാസ്ത്ര, സാമുഹിക ശാസ്ത്ര, പ്രവൃത്തി പരിചയമേള, ഐ.ടി മേള, യുവജനോത്സവം എന്നിവയിൽ സ്കൂൾ തുടർച്ചയായി ജില്ല തലത്തിലും, സംസ്ഥാന തലത്തിലും A ഗ്രേ‍‍ഡുകൾ കരസ്തമാക്കിട്ടുണ്ട്‍. കായികം കായിക മേളയിൽ വിവിധ ഇനങ്ങളിൾ സംസ്ഥാന തലം വരെ ഇവിടുത്തെ വിദ്ധ്യാർത്ഥികൾഎത്തിയിട്ടുണ്ട്.

'''വിദ്യാരംഗം കലാസാഹിത്യവേദി"'
'''*വിദ്യാരംഗം കലാസാഹിത്യവേദി"'

           കുട്ടികളിൽ സാഹിത്യ വാസനവളർത്തുക എന്ന ലക്ഷ്യത്തോടുകൂടി ഈ സംഘടന പ്രവർത്തിക്കുന്നു. വിവിധ ദിനാചരണങ്ങൾ, സ്കൂൾതല മത്സരങ്ങൾ ഇവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു. വിദ്യാരംഗം ജില്ലാ തല ചിത്ര രചന മത്സരത്തിൽ എൽസാ സെലിൻ ഡാനിയേലിന് രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി.

വരി 260: വരി 260:
</gallery>
</gallery>

  '''ഐ. ടി ക്ലബ് '''
  '''*ഐ. ടി ക്ലബ് '''
* ഐ.ടി ക്ലബിൻെറ ആഭിമുഖ്യത്തിൽ '''"ലിറ്റിൽ കൈറ്റ്സ് "''' നന്നായി നടന്നു വരുന്നു.  ആഴ്ചയിൽ രണ്ടു ദിവസം കൈറ്റ്സിൻെറ ക്ലാസ്സുകൾ നടത്തി വരുന്നുണ്ട് .

'''ജൂനിയർ റെഡ് ക്രോസ്'''
'''*ജൂനിയർ റെഡ് ക്രോസ്'''

മാനുഷിക മൂല്യങ്ങൾ വിദ്യാർത്ഥികളിലേക്കും ജനങ്ങളിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ സംഘടന പ്രവർത്തിക്കുന്നു. ഗാന്ധിജയന്തിദിനത്തിൽ നടത്തിയ രാലിയിലും സ്വാതന്ത്ര്യദിനറാലിയും യുണിറ്റ് പങ്കെടുത്തു.

'''സോഷ്യൽ സർവ്വീസ് ക്ലബ്‌'''
'''*സോഷ്യൽ സർവ്വീസ് ക്ലബ്‌'''

                 വിദ്യാത്ഥികളിൽ  സേവനതത്പരതയും സഹജീവി സ്നേഹവും വളർത്തുക എന്ന ലക്ഷ്യത്തോടെ ഇത് പ്രവർത്തിക്കുന്നു. രോഗികൾക്ക് ധനസഹായവും പ്രഥമ ശ്രുഷയ്ക്കാവശ്യമായ മരുന്നുകൾ നൽകുക, സൗജന്യ യൂണിഫോം അത്യാവശ്യക്കാർക്ക് നൽകുവാനും ഈ ക്ലബിനു കഴിയുന്നു.