"ഗവൺമെന്റ് എൽ പി എസ്സ് ‍ഡാലുംമുഖം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 4: വരി 4:

എ. ഡി 1947 വരെ ഈ വിദ്യാലയം ബൈബിൾ ഫെയ്ത്ത് മിഷനാണ് നടത്തി വന്നത്. എന്നാൽ സറണ്ടർ ആക്ടിലൂടെ ബൈബിൾ ഫെയ്ത്ത് മിഷന്റെ അനേകം സ്കൂൾ സർക്കാർ ഏറ്റെടുത്തതായി പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു. മിഷന്റെ സാമ്പത്തിക പരാധീനതയും ഇതിനൊരു കാരണമാണ്. എ ഡി 1970 നു മുൻപ് ഈ സ്കൂളിന്റെ പേര് ഗവ എൽ പി എസ് മാനൂർ ആയിരുന്നതായി സ്കൂൾ രേഖകൾ  കാണിക്കുന്നു. ആദ്യ കാലങ്ങളിൽ ഒന്ന് മുതൽ അഞ്ചുവരെയുള്ള ക്ലാസ്സുകളാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. എന്നാൽ എ ഡി 1964 ൽ ജയ മാതാ യു പി  എസ് നിലവിൽ വന്നതോടെ ഇവിടുത്തെ ക്ലാസുകൾ ഒന്ന് മുതൽ നാലുവരെയായി ചുരുങ്ങി.

== '''പ്രഥമ അദ്ധ്യാപിക'''[തിരുത്തുക | മൂലരൂപം തിരുത്തുക] ==
27 /10 /2021 മുതൽ ശ്രീമതി എൻ ആർ അജിത കുമാരി പ്രഥമ അദ്ധ്യാപികയായി സേവനം അനുഷ്ഠിക്കുന്നു.