"ജി.എൽ.പി.എസ് പെരുമ്പടപ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
== ചരിത്രം ==
== ചരിത്രം ==
എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാർഡിൽ ചെന്ത്രാപ്പിന്നി സെൻററിനു വടക്കുവശം എൻ എച്ചിൻറെ കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂൾ, പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ പി സ്ക്കൂൾ ആണ്.പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ഈ പ്രദേശത്തിൻറെ ഉയർച്ചയ്ക്ക് 1912ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡിൻറെ കീഴിൽ സ്ഥാപിതമായ ഈ സ്ക്കൂൾ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നാട്ടിലെ പ്രമുഖരിൽ ഭൂരിഭാഗവും ഈ വിദ്യാലയത്തിൻറെ സന്തതികൾ ആണ്. പിൽകാലത്ത് മോഡൽ സ്ക്കൂൾ എന്ന ബഹുമതിയും ഈ സ്ക്കൂളിന് ലഭിച്ചിട്ടുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
പ്രീ പ്രൈമറി ഉൾപ്പടെ 7 മുറികളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. കുട്ടികളുടെ സുരക്ഷക്ക് അനുയോജ്യമായി സ്കൂളിനു ചുറ്റുമതിലുണ്ട്. എല്ലാ ക്ലാസ്സിലും ഫാനുണ്ട്.സ്മാർട്ട് ക്ലാസ്സ് റൂം, സ്കൂൾ ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, അടുക്കള, വൃത്തിയുള്ള ടോയ്ലറ്റ്,പച്ചക്കറിത്തോട്ടം എന്നിവയുമുണ്ട്. കുട്ടികൾക്ക് കളിക്കാനാവശ്യമായ സ്ലൈഡർ, ഊഞ്ഞാൽ, സീസോ എന്നിവയും ഓരോ ക്ലാസ്സിനും അനുയോജ്യമായ പഠനസാമഗ്രികളും ഉണ്ട്. എല്ലാത്തിനുമുപരി മനോഹരമായ പൂന്തോട്ടവും സ്കൂളിലുണ്ട്.== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.എൽ.പി.എസ്_പെരുമ്പടപ്പ" എന്ന താളിൽനിന്ന് ശേഖരിച്ചത്